കൊടിത്തുവ ചില്ലറക്കാരി യല്ലെന്നത് നിങ്ങള്‍ ക്കറിയുമോ

ചൊറിയണം അഥവാ കൊടിത്തൂവ നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ഒന്നാണ്. പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം. ഇതു തൊട്ടാൽ ഉണ്ടാകുന്ന അസഹനീയമായ ചൊറിച്ചിലിന് കുറിച്ച് മാത്രമേ നിങ്ങൾക്ക് അറിയാൻ വഴിയുള്ളൂ. എന്നാൽ ആരോഗ്യത്തിന് കാര്യത്തിൽ ഇത് ചില്ലറക്കാരിയല്ല എന്ന് നിങ്ങൾക്ക് അറിയാമോ. ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ കുടിക്കുന്നത്. ആർത്രൈറ്റിസ് വേദനയുള്ള ഭാഗത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ചൊറിയണത്തിന്റെ നീരുകൊണ്ട് കഴുകുന്നത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

യൂറിനറി ഇൻഫെക്ഷൻ, മൂത്രത്തിൽ കല്ല്, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകൾക്ക് എല്ലാം പരിഹാരം കാണുന്നതിന് ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിച്ചാൽ മതി. ഇത് തുമ്മൽ ചുമ തുടങ്ങി അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചൊറിയണത്തിന്റെ ചായ കുടിക്കുന്നത് പുരുഷന്മാരിൽ ലൈംഗിക ഉത്തേജനത്തിന് ടെസ്റ്റോസ്റ്റിറോണ് അളവിനെ വർദ്ധിപ്പിക്കുന്നതിനും മാത്രമല്ല ഉദ്ധാരണം കൂടുതൽ നേരം നിലനിൽക്കുന്നതിനും സഹായിക്കും.

Migraine tension by occurring headaches common headaches that crisis are all to delete this helps. Retsuden ways best with fruiting the first scab. This is X. such crisis. deleting helps.