കർഷകർക്ക് വിവിധ ആനുകൂല്യങ്ങൾക്കായി ഇനി ഓൺലൈൻ രജിസ്ട്രേഷൻ

നമസ്കാരം കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം വിവിധങ്ങളായ ഉള്ള ആനുകൂല്യങ്ങൾക്ക് വേണ്ടി ഇനി ഓൺലൈൻ വഴിയാണ് സംവിധാനം ഉള്ളത് നമ്മുടെ സംസ്ഥാന സർക്കാർ പ്രത്യേകമായി രൂപീകരിച്ചിരിക്കുന്ന ഈസ് ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം ഓഫ് ഐഎംഎസ് എന്നറിയപ്പെടുന്ന സൃഷ്ടി ഇപ്പോൾ കർഷകർക്ക് അക്ഷയ ജനസേവന കേന്ദ്രങ്ങളിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

അതുമാത്രമല്ല രജിസ്ട്രേഷൻ ചെയ്യുമ്പോൾ കർഷകർക്ക് യൂസർനെയിം പാസ്‌വേഡ് തുടങ്ങിയവ ലഭ്യമാകുന്നു അതുകൊണ്ടുതന്നെ കർഷകർക്ക് അവരുടെ ഫോൺ കൂടി കയ്യിൽ കരുതി വേണം അക്ഷയ ജനസേവന കേന്ദ്രം ലേക്ക് ചെല്ലാൻ otp ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും.

ആയിട്ടുള്ള വിളകൾക്ക് ഇപ്പോൾ ഇൻഷുറൻസ് പ്രഖ്യാപിച്ചിരിക്കുന്നു സംസ്ഥാന കേന്ദ്ര സർക്കാരുകൾ അതുമാത്രമല്ല വിവിധങ്ങളായ പ്രകൃതിക്ഷോഭങ്ങൾ മൂലം നാശനഷ്ടമുണ്ടായത് സംസ്ഥാനസർക്കാരിന് അറിയിക്കേണ്ട ഉത്തരവാദിത്വം അതോടൊപ്പം തന്നെ വിവിധങ്ങളായ ഉള്ള ആനുകൂല്യങ്ങൾ അതിൻറെ ഭാഗമായി നമ്മുടെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു സമാശ്വാസം സഹായം എന്ന രീതിയിൽ കർഷകർക്ക് അവകാശമുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.