ഒരമ്മ ചെയ്തത് കണ്ടോ മക്കൾ പട്ടിണി കിടന്നു മരിക്കാതിരിക്കാൻ

മക്കൾ പട്ടിണികിടന്ന് മരിക്കാതിരിക്കാൻ അമ്മ ചെയ്തത് കണ്ടോ. കണ്ണുനിറഞ്ഞ് സോഷ്യൽമീഡിയ. അമ്മയ്ക്ക് പകരം അമ്മ മാത്രം. കാമുകന് വേണ്ടി സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകുന്ന അമ്മമാർ ഇതൊക്കെ ഒന്ന് കാണണം. മക്കൾ പട്ടിണികിടന്ന് മരിക്കാതിരിക്കാൻ സ്വന്തം തലമുടി 150 രൂപയ്ക്ക് വിറ്റ അമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സേലം സ്വദേശിയായ പ്രേമയാണ് മക്കളുടെ വിശപ്പ് മാറ്റാൻ തന്റെ തലമുടി 150 രൂപയ്ക്ക് വിറ്റത്. 100 രൂപയ്ക്ക് മക്കൾക്ക് ഭക്ഷണം വാങ്ങി നൽകി. കടബാധ്യതയെ തുടർന്നാണ് ഭർത്താവ് സെൽവൻ ആത്മഹത്യചെയ്തത്.

അതോടെ പ്രേമയും മക്കളും ദുരിതം പൂർണമായും അനുഭവിച്ചു തുടങ്ങി. മക്കൾക്ക് ഭക്ഷണം നൽകാൻ കഴിയാഞ്ഞ സാഹചര്യത്തിലാണ് വിഗ് നിർമ്മിക്കാനായി തലമുടി അന്വേഷിച് നടന്ന ആളെ കണ്ടത്. തുടർന്ന് തന്റെ തലമുടി മുറിച്ച് 150 രൂപയ്ക്ക് വിലക്കുകയായിരുന്നു. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പ് കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് പ്രേമ തുറന്നുപറയുന്നു. പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയൊരു പോരാളി മറ്റാരുമില്ല എന്ന് ഈ അമ്മയും ഇവിടെ തെളിയിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.