വരൻ ചെയ്തത് കണ്ട് കയ്യടിച്ച് നാട്ടുകാർ വരന് കഷണ്ടി ഉണ്ടെന്ന് പറഞ്ഞു വധുവിവാഹത്തിൽ നിന്നും പിന്മാറി

വരന്റെ മധുരപ്രതികാരം കണ്ട് കണ്ണ് തള്ളിപ്പോയി യുവതിക്ക് . വിവാഹവേദിയിൽ വരന് കശണ്ടി ഉണ്ടെന്ന് തിരിച്ചറിഞ്ഞ് വധു വരനെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പ്രതികാരമായി സമീപവാസിയായ നിർധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച വരൻ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. യുവതി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയപ്പോൾ സമീപവാസിയായ നിർധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച വരൻ പ്രതികാരം ചെയ്തു എന്നാണ് നാട്ടുകാർ പറയുന്നത്. ബിഹാറിലാണ് സംഭവം നടന്നത്. ദില്ലി സ്വദേശിയായ ന്യൂറോസർജൻ ഡോക്ടർ രവികുമാർ ആയിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് വിവാഹത്തിനായി സിലിഗുരിയിൽ എത്തിയത്. അപ്പോഴാണ് യുവതിയുടെ അപ്രതീക്ഷിതമായ പ്രതികരണം ലഭിച്ചത്.

തലയിൽ മുടി കണ്ടിട്ടൊന്നുമല്ല മറിച്ച് ഒരാളുടെ മനസ്സ് കാണാൻ പഠിക്കണമെന്നായിരുന്നു കഷണ്ടിയുടെ പേരിൽ തന്നെ ഉപേക്ഷിച്ച യുവതി യോട് വരൻ പറഞ്ഞത്. യുവാവിന്റെ ഈ തീരുമാനത്തിനും മറുപടിക്കും മികച്ച കയ്യടിയാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.ഒരാൾക്കും ഈ ഒരു ഗതിക്കേട് വരരുതെ എന്നാണ് അറിഞ്ഞവരിൽ ചിലർ അഭിപ്രായപെടുന്നത്. കൂടാതെ ഒരുപാട് വേറെയും അഭിപ്രായങ്ങൾ വരുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.