വയര്‍ കളയും ഉലുവ മരുന്ന് 10 ദിവസം കൊണ്ട്

10 ദിവസം കൊണ്ട് വയർ കളയുന്ന ഉലുവയുടെ മാജിക്കിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. തടിയും കുടവയറും എല്ലാം ഇന്നത്തെ കാലത്തെ പ്രധാന പ്രശ്നങ്ങളാണ്. കാരണം എന്തായാലും ഇതെല്ലാം സൗന്ദര്യപ്രശ്നങ്ങൾ കാളും ആരോഗ്യപ്രശ്നങ്ങളാണ് എന്ന് വേണം പറയാൻ. തടികുറയ്ക്കും വയറു കുറയ്ക്കുമെന്ന് എല്ലാം അവകാശപ്പെട്ട പല മരുന്നുകളും വിപണിയിൽ വരുന്നുണ്ടെങ്കിലും ഇത് പലപ്പോഴും ആരോഗ്യപരമായ മറ്റു പല പാർശ്വഫലങ്ങളും വരുത്തുന്ന ഒന്നാണ്. ഏറ്റവും നല്ലത് ഇത്തരം പ്രശ്നങ്ങൾ ഒന്നും നൽകാത്ത വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ്. ഇത്തരം വീട്ടുവൈദ്യങ്ങൾ ഇൽ ഒന്നാണ് ഉലുവ.

അല്പം കൈപ്പൊ രുചിയുള്ള ഇത് ഏറെ ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണെന്ന് മാത്രമല്ല തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ല ഒന്നാന്തരം മരുന്നു കൂടിയാണ്. ഉലുവ ചില പ്രത്യേക രീതികളിൽ ഉപയോഗിച്ചാൽ വയറും തടിയും പെട്ടെന്നുതന്നെ കുറയുകയും ചെയ്യും. ഇതിനെക്കുറിച്ച് നിങ്ങൾ കൂടുതലായി അറിയുക. ഉലുവ കുതിർത്ത് അരച്ച് അതിൽ അല്പം ശർക്കര ചേർത്ത് കഴിക്കാം. ഇത് വയർ കുറയ്ക്കാൻ വളരെ നല്ലതാണ്. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് രാത്രിമുഴുവൻ കുതിർത്തുക. രാവിലെ ഈ വെള്ളം കുടിക്കാം. ഉലുവ ചവച്ചരച്ചു കഴിക്കുകയും ചെയ്യാം. വെറും വയറ്റിൽ ഇത് അടുപ്പിച്ച് കഴിക്കുക.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.