സ്വന്തംയജമാനന്റെ ശവക്കല്ലറതോണ്ടി നായ എന്തിനാണെന്ന് അറിഞ്ഞ നാട്ടുകാർ ഞെട്ടിതരിച്ചു പോയി

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സ്വന്തം യജമാനൻ്റെ കുഴിമാടത്തിൽ കിടന്ന് കരയുന്ന നായ. എന്നാൽ പിന്നീട് അവിടെ സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. നായ് പതുക്കെ കുഴിമാടം തോണ്ടി അതിനകത്ത് കിടക്കുന്ന യജമാനനോട് ഉള്ള സ്നേഹം കൊണ്ടാണ്… യജമാനനെ പിരിഞ്ഞിരിക്കാൻ അതിന് കഴിയില്ല എന്നൊക്കെ പലരും പറഞ്ഞെങ്കിലും സംശയം തോന്നിയ ചിലർ നായയുടെ അടുത്തുപോയി ഒന്ന് പരിശോധിച്ചു. അപ്പോളാണ് അവർ ആ കാഴ്ച കണ്ടത്. ആ നായ ഗർഭിണി ആയിരുന്നു.

അത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ഒരുപക്ഷേ തൻറെ യജമാനൻ്റെ അടുത്ത് തൻറെ കുഞ്ഞുങ്ങളും സുരക്ഷിതർ ആയിരിക്കും എന്ന് കരുതി ആയിരിക്കും ആ നായ ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. തൻറെ യജമാനനെ ആ നായക്ക് അത്രയും സ്നേഹവും വിശ്വാസവും ആയിരുന്നു. അതുകൊണ്ടുതന്നെ ആദ്യം അവിടെനിന്നും മാറാൻ ആ നായ തയ്യാറായില്ല.

നായയുടെയും കുട്ടികളുടെയും ആരോഗ്യം മോശമായതോടെ ആളുകൾ നിർബന്ധിച്ച് നായയെ അവിടെ നിന്നും മാറ്റുക ആയിരുന്നു. ഇപ്പോൾ അവർ സുരക്ഷിതരായി ഇരിക്കുന്നു. ആ നായ്ക്ക് തൻ്റെ യജമാനനോടുള്ള സ്നേഹവും വിശ്വാസവും എത്ര വലുതാണ് എന്ന് നോക്കൂ…