കറ്റാർവാഴ വീട്ടിലുള്ളവർ അറിഞ്ഞിരിക്കാൻ

നമ്മുടെ വീട്ടിൽ വളരുന്ന ചെടികൾ ഏറെ ഔഷധ ഗുണമുള്ള ചെടിയാണ് കറ്റാർവാഴ. ഔഷധങ്ങളുടെ കലവറ എന്ന് വേണമെങ്കിൽ കറ്റാർവാഴയും നമുക്ക് വിശേഷിപ്പിക്കാം. നിരവധി രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഈ സസ്യം. ഇന്ന് വിപണിയിൽ ലഭ്യമായ സൗന്ദര്യവർധക വസ്തുക്കൾ മിക്കതിലും കറ്റാർവാഴയുടെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്. ആയുർവേദത്തിലും അലോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

കറ്റാർവാഴയുടെ ജ്യൂസ് ഇന്ന് ഏവർക്കും സുപരിചിതമായ ഒന്നാണ്. ത്രിദോഷങ്ങൾ ആയ വാതം, പിത്തം, കഫം എന്നിവ നിശേഷം മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണ് കറ്റാർവാഴ. മുടിയുടെ ആരോഗ്യവും അഴകും സംരക്ഷിക്കാനും സൗന്ദര്യസംരക്ഷണത്തിനും വളരെ ഫലപ്രദമാണ് കറ്റാർ വാഴ. പൊള്ളൽ, വ്രണം, ചൊറിച്ചിൽ, കുഴിനഖം എന്നിവയ്ക്കുള്ള മരുന്നായും കറ്റാർവാഴയുടെ പോളയുടെ നീര് ഉപയോഗിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Start juice with a little honey added click science I cough digestive problems and this is a very good solution. Me in the morning start juice intake in the body detoxify, throwing roperties for growing is a method. Aloe vera in anerkendte pain sampaikan help factors. It’s in the joints and muscles, combining pain too much comfort.We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.