മനുഷ്യരൊക്കെ ഈകളങ്കമില്ലാത്ത യഥാർത്ഥ സ്നേഹംകണ്ട് പഠിക്കണം

മനുഷ്യരേക്കാൾ സ്നേഹം മറ്റു ജീവികൾക്ക് ആണെന്ന് പലപ്പോഴും പറയുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രസീലിലെ ഒരു സ്ഥലത്ത് നിന്നും പുറത്തു വരുന്ന ഒരു പെൻഗിനിൻ്റെ സ്നേഹത്തിൻറെ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതും സ്നേഹത്തിൻറെ മഹത്വം വിളിച്ചോതുന്നതും ആണെന്ന് പറയാതിരിക്കാൻ വയ്യ…. ഒരു 71 കാരൻ മീൻ പിടിക്കുന്നതിനിടയിൽ ഇതിനെ കണ്ടെത്തുന്നതോടെ ആണ് സംഭവങ്ങളുടെ തുടക്കം. ബീച്ചിൽ ഒഴുകിയെത്തിയ പെങ്കിൻ വളരെയധികം അവശനിലയിലായിരുന്നു. ശരീരം നിറയെ എണ്ണ പുരണ്ടതിനാൽ തന്നെ പറക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പെൻഗിൻ. അദ്ദേഹം ഇതിനെ വീട്ടിൽ കൊണ്ടുപോയി നല്ലതുപോലെ പരിചരിച്ചു. മാസങ്ങൾ നീണ്ട പരിചരണത്തിന് ഇടയിൽ പെൻഗിൻ വളരെയധികം ആരോഗ്യവാനായി.

ഇതോടെ അതിനെ സ്വന്തം രാജ്യത്തേക്ക് സ്വതന്ത്രൻ ആകുവാൻ അനുവദിക്കുകയും അദ്ദേഹം ചെയ്തു. ഏതാണ്ട് 5000 മൈൽ അകലെയുള്ള അർജൻറീന ചില്ലി തീരത്തുനിന്ന് ആയിരുന്നു അത് ബ്രസീലിൽ എത്തിയത്. സ്വതന്ത്രനാക്കി വീണ്ടും പറഞ്ഞയക്കുമ്പോൾ ഇദ്ദേഹം ഒരിക്കലും വീണ്ടും കാണുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. എന്നാൽ മാസങ്ങൾക്ക് ശേഷം പെൻഗിൻ വീണ്ടും ഇദ്ദേഹത്തെ അമ്പരപ്പിച്ച് വീട്ടിലെത്തി. മാസങ്ങൾ അവിടെ കഴിഞ്ഞതിനുശേഷമാണ് അത് വീണ്ടും തൻറെ തീരത്തേക്ക് പറന്നു പോയത്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.