മരണശേഷം യുവതിയെ അടക്കംചെയ്തു പിന്നീട് കല്ലറയിലും പ്രദേശത്തും സംഭവിച്ചത് കണ്ടോഭയാനകമായ വീഡിയോ വൈറൽ

മരണ ശേഷം യുവതിയെ അടക്കം ചെയ്ത ശേഷം തുടർന്നുള്ള രാത്രികളിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരണശേഷം പ്രദേശവാസികളെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി യുവതി. ബ്രസീൽ സ്വദേശിനിയായ അൽമിട എന്ന യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് ഹൃദയാഘാതങ്ങൾ തുടർന്ന് ആന്തരിക അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ആണ് ഈ കഴിഞ്ഞ ജനുവരി 28ന് യുവതി മരിക്കുന്നത്. തുടർന്ന് ബന്ധുക്കൾ എല്ലാവരും കൂടി സെമിത്തേരിയിൽ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എന്നാൽ സംസ്കരിച്ച് ദിവസങ്ങൾക്കു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്ന് തുടർച്ചയായി അലർച്ച കേൾക്കുന്നതായി സമീപവാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പക്ഷേ ആദ്യമൊക്കെ അത് വെറുമൊരു ഊഹാപോഹങ്ങൾ ആയി അതിനെ തള്ളി. എന്നാൽ ആളുകളുടെ പരാതി പറച്ചിൽ സഹിക്കാൻ വയ്യാതെ യുവതിയെ അടക്കം ചെയ്ത് പതിനൊന്നാം ദിവസം ബന്ധുക്കൾ കല്ലറ തുറക്കുകയുണ്ടായി. അത്യധികം വിചിത്രവും ഭയം ഉളവാക്കുന്നതുമായ കാഴ്ചകളാണ് ബന്ധുക്കൾ കല്ലറയിൽ കണ്ടത്. ശവപ്പെട്ടിയിൽ മറഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. യുവതിയുടെ നെറ്റിയിലും കൈകളിലും നിറയെ മുറിവുകളുണ്ടായിരുന്നു.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.