വയറ്റിൽ കിടക്കുമ്പോൾ ഇവൾഇങ്ങനെ. അപ്പോൾ പുറത്തുവരുമ്പോൾ എങ്ങനെആയിരിക്കും.

ഗർഭാവസ്ഥയിലെ കുഞ്ഞിൻറെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൃത്യമായ ഇടവേളകളിൽ ഉള്ള സ്കാനിങ്.കുഞ്ഞിന്റെ ചലന പ്രശ്നങ്ങൾ മാത്രമല്ല,മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെങ്കിൽ നമുക്ക് നേരത്തെ തന്നെ മനസ്സിലാക്കാനാകും. അതുകൊണ്ട് തന്നെ സ്കാനിങ് വളരെ നിർബന്ധമാണ്. എന്നാൽ അത്തരത്തിൽ ഒരു സ്കാനിങ്ങിന് പോയ അമ്മ കണ്ട ചിത്രമാണ് വീഡിയോയിൽ പറയുന്നത്.കുഞ്ഞു വയറ്റിൽ ഇടയ്ക്കിടെ തുടർച്ചയായി ചവിട്ടുന്നത് പതിവാണ്. അത് എന്തിനാണെന്ന് അറിയാനുള്ള ചെക്കപിലാണ് നടുവിരൽ ഉയർത്തിയ കുഞ്ഞിൻറെ സ്കാൻ ചിത്രം ലഭിച്ചത്. ഫോർണി അൾട്രാ സൗണ്ട് സ്കാനിംഗാണ് കുഞ്ഞിന് നടത്തിയത്. കുഞ്ഞിന്റെ ഈ പ്രതികരണത്തെ അച്ഛനും അമ്മയും നേരിട്ടത് മറ്റൊരു രീതിയിലാണ്. ഇംഗ്ലണ്ടിലാണ് ഈ സംഭവം നടക്കുന്നത്.

ഇത് കണ്ടപാടെ തന്നെ മാതാപിതാക്കൾ ഉറക്കെ നിലവിളിക്കുകയായിരുന്നു.ഈ പ്രത്യേക പ്രതികരണത്തിൽ അവർ അവിടെ സ്തംഭിച്ചു നിന്നു പോയി. ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന 2020നെ കുഞ്ഞ് പ്രതികരിച്ചതാകും എന്നാണ് അമ്മ പറയുന്നത്.പിറക്കാൻ പോകുന്ന കുഞ്ഞ് കണ്ണടച്ച് പിടിച്ച് ആണ് വിരൽ കൊണ്ട് അത്തരം മുദ്ര കാണിച്ചത്. തുടക്കത്തിൽ ഇത് പറഞ്ഞ വിഷമിചെങ്കിലും പിന്നീട് കാറിൽ കയറി കയറിയതിനു ശേഷം മാതാപിതാക്കൾ നല്ല ചിരിയായിരുന്നു.10 ലക്ഷം കുഞ്ഞുങ്ങളിൽ ഒരാൾക്ക് കാണുന്ന ഒന്നാണ് ഇത് എന്നാണ് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.