മുയൽ പല്ലൻഎന്ന് വിളിച്ചു കളിയാക്കി. ആത്മഹത്യചെയ്യാൻ തുടങ്ങിയ കുഞ്ഞിൻറെ കഥകേൾക്കാം.

നമ്മളിൽ പലരും പലവിധ കളിയക്കളുകൾക്ക്‌ ഇരയായിട്ടുള്ളവരാണ്. ചിലപ്പോൾ നിറത്തിന്റെ പേരിലാകാം. അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിലാവാം ഈ കളിയാക്കലുകൾ. യഥാർത്ഥത്തിൽ ഒരു കുഴപ്പം ഒന്നുമില്ലെങ്കിലും ആളുകൾ വെറുതെ കളിയാക്കാറുണ്ട്. കളിയാക്കലുകൾ നമ്മൾക്ക് എത്രമാത്രം വേദന ഉണ്ടാക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കുന്നില്ല. കുറച്ചു നേരത്തെ തമാശയ്ക്ക് വേണ്ടിയുള്ള അവരുടെ കളിയാക്കലുകൾ ചിലപ്പോഴൊക്കെ ജീവിതകാലം മുഴുവൻ ഇരയായി മാറി പോകാറുണ്ട്. ഇത്തരത്തിലുള്ള കളിയാക്കലുകൾ ശ്രദ്ധിക്കാതെ ഇരിക്കുന്നതാണ് ഇതിനെല്ലാം നല്ലത്. എന്നാൽ കളിയാക്കലുകൾ അതിര് കടന്നാലോ!!??? ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കളിയാക്കലാണ്. ഒരു കുട്ടിയെ കുറിച്ചാണ്. മുൻനിരയിലുള്ള രണ്ട് പല്ലുകൾ സാധാരണ പല്ലുകളെക്കാൾ കൂടുതലായി വളർന്നു.അതുകൊണ്ടുതന്നെ വായ കൂട്ടി പിടിക്കുവാനോ വർത്തമാനം ശരിക്ക് പറയാനോ ആ കുട്ടിക്ക് സാധിക്കുമായിരുന്നില്ല.

ഇങ്ങനെയുള്ള കുട്ടിയെ സ്കൂളിലും പൊതുസ്ഥലങ്ങളിലും എന്തെല്ലാം പറഞ്ഞു കളിയാക്കും എന്ന് നമുക്ക് ഓർത്താൽ മനസ്സിലാകും. പലതരത്തിലുള്ള പേരുകൾ വച്ച് കുട്ടികൾ അവനെ കളിയാക്കി. ഇനി സ്കൂളിലേക്ക് പോവുകയില്ല എന്ന് അവൻ മാതാപിതാക്കളോട് പറഞ്ഞു. പാവപ്പെട്ട മാതാപിതാക്കൾ അവനെ ഡോക്ടറെ കാണിച്ചു. 8300 ഡോളർ ആണ് ഇതിന് ചെലവ് എന്നാണ് ഡോക്ടർ അവരോട് പറഞ്ഞത്. ഇത്രയും വലിയൊരു തുക അവൻറെ മാതാപിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ പോലും ശരിക്ക് ഇല്ലാത്ത അവന് വളരെ ബുദ്ധിമുട്ടായിരിക്കും ജീവിതത്തിലേക്ക് കടക്കുമ്പോൾ എന്ന് മാതാപിതാക്കൾക്ക് അറിയാമെങ്കിലും എന്ത് ചെയ്യാം പൈസ ഇല്ലാത്ത പാവപ്പെട്ടവർ ആയിപ്പോയില്ലേ. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.