മതാപിതാക്കൾ കാട്ടിൽഉപേക്ഷിച്ച കുഞ്ഞിനെ വളർത്തിയത്പൂച്ചകൾ.

സംഭവം നടക്കുന്നത് സ്കോട്ട്‌ലൻഡിലാണ്. സ്കോട്ട്ലൻഡിലെ ഗ്രീനോക്കിൽ.ജനസാന്ദ്രത കുറഞ്ഞ സ്ഥലമാണ് ഗ്രീൻ നോക്ക്.അവിടെ നിന്നുമാണ് ഞെട്ടിക്കുന്ന വാർത്ത വന്നത്.കാട്ടുപൂച്ചകൾ വളർത്തിയ ഒരു പൂച്ച മനുഷ്യനെ കണ്ടെത്തി. ഇതായിരുന്നു വാർത്ത ഇതോടൊപ്പംതന്നെ മനുഷ്യൻറെ ശരീരവും പൂച്ചയുടെ തലയും ഉള്ള ജീവിയെയാണ് കണ്ടെത്തിയതെന്ന് ആളുകൾ പറയുന്നു. എന്നാൽ ഈ പൂച്ചമനുഷ്യൻറെ രൂപം വൈറലായതോടെ ശരിക്കുള്ള മനുഷ്യനാണ് അത് എന്ന് ആളുകൾ മനസ്സിലാക്കി. പൂച്ചകൾക്കുള്ള സാമ്യം എന്താണെന്നുവെച്ചാൽ ഇയാളുടെ കണ്ണുകൾ പൂച്ചക്കളെ പോലെ ആണ്.ശരീരം മുഴുവൻ ചെളിപിടിച്ച് കറുത്തിരുന്നു. പൂച്ചകളെ പോലെ തന്നെ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. കുഞ്ഞായിരുന്നപ്പോൾ ആരോ ഉപേക്ഷിച്ചിട്ട ഇയാളെ പൂച്ചകളാണ് വളർത്തിയത്.

എന്നാണ് ആദ്യം പരന്ന കഥ. എന്നാൽ സംഭവമറിഞ്ഞ ഡോക്ടർമാരും പോലീസുകാരും സ്ഥലത്തെത്തി. ആരെയും അയാൾ ശ്രേദ്ധിക്കുന്നില്ല. ആളുകൾ അടുത്തേക്ക് വന്നാലും ഭയന്നു പോകുന്നില്ല.പക്ഷേ എലികളെ മാത്രമേ ഭക്ഷിക്കുന്നുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് ഡോക്ടർമാരും പോലീസുകാരും.മാനസികനില തെറ്റിയ ആളാണെന്ന് ഡോക്ടർമാരുടെ നിഗമനം.പൂച്ച മനുഷ്യന്റെ കഥയെല്ലാം അവർ നിഷേധിച്ചു. അയാളുടെ കാലിനു ഒടിവുണ്ട്.എന്താണ് സംഭവം എന്ന് കൂടുതൽ അന്വേഷണത്തിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.