കുഞ്ഞിനെ രക്ഷപ്പെടുത്താൻ ആകില്ലെന്നുംഅബോട്ട് ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അതിന്സമ്മതിച്ചില്ല.

ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനെ ശരിക്ക് കാണും മുൻപേ തന്നെ ദൈവം തട്ടിക്കൊണ്ടുപോയി.36 മണിക്കൂർ മാത്രമായിരുന്നു തൻറെ പൊന്നോമനയെ ലാളിക്കാൻ അമ്മയ്ക്ക് കിട്ടിയത്.രണ്ടാമത്തെ കുഞ്ഞും ദൈവത്തിൻറെ പരീക്ഷണമായി എത്തിയതോടെ ആ മാതാപിതാക്കൾ വളർന്നു പോയി.ഒരു കുഞ്ഞിനെ രക്ഷിക്കാൻ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഈ വീഡിയോയിൽ പറയാൻ പോകുന്നത്. വിവാഹത്തിന് ശേഷം 10 വർഷം കാത്തിരിക്കേണ്ടി വന്നു ഒരു കുഞ്ഞിനു വേണ്ടി. 10 വർഷത്തോളം നടത്തിയ ചികിത്സയുടെയും പ്രാർത്ഥനയുടെയും ഫലമായാണ് ആ അമ്മ ഗർഭിണിയാവുന്നത്. അതോടെ വളരെ സന്തോഷത്തിലായിരുന്നു ആ ദമ്പതികൾ. എന്നാൽ എട്ടാം മാസത്തിലാണ് കുട്ടിയുടെ കിഡ്നി വളരെ വലുതാണെന്ന് കണ്ടെത്തിയത്.

ചെക്കപ്പിലാണ് കുട്ടിക്ക് അപൂർവ്വമായ ഒരു രോഗമുണ്ടെന്ന് കണ്ടെത്തിയത്.ഉടനെ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. അവർക്ക് 10 വർഷത്തിനുശേഷം കിട്ടിയ ആ കുഞ് പോയത് താങ്ങാനാവുന്നതല്ലായിരുന്നു.അങ്ങനെ മാസങ്ങൾ കടന്നുപോയി.അമ്മ പിന്നെയും ഗർഭിണിയായി. ഈ പ്രാവിശ്യം അങ്ങിനെ വരരുത്.അതുകൊണ്ടുതന്നെ ആദ്യം ചെക്കപ്പ് നടത്തിയിരുന്നു. ആറാമത്തെ ആഴ്ച ചെയ്‌ത ചെക്കപ്പിൽ കിഡ്നി വലുതായിരിക്കുന്നത് കണ്ടെത്തി.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.