കാറിലെ പ്രസവംയൂട്യൂബിൽ ലൈവായി വിട്ടദമ്പതികൾ.

കാറിലും ബസ്സിലും ഓട്ടോയിലും പ്രസവം നടന്നിട്ടുണ്ടെന്ന വാർത്ത നമ്മൾ ഏറെ കേട്ടിട്ടുണ്ട്.എന്നാൽ അത് എങ്ങനെയാണെന്ന ആകാംഷയും നമുക്ക് ഉണ്ടാകാം.അങ്ങനെ ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്. ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി കാറിൽ പ്രസവിച്ച യുവതിയുടെ വീഡിയോയാണ് അവരുടെ ഭർത്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.ആ വീഡിയോയിൽ ഹോസ്പിറ്റലിലേക്ക് പോകുന്നത് മുതൽ അവിടെ എത്തുന്നത് വരെയുള്ള ദൃശ്യങ്ങളും പ്രസവിക്കുന്നതും അതിലുണ്ട്. ഡോക്ടർ പറഞ്ഞ ഡേറ്റിന് ഒരാഴ്ച മുമ്പേ തന്നെ പ്രസവ വേദന തുടങ്ങി. ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ എത്രയും പെട്ടെന്ന് അഡ്മിറ്റ് ചെയ്യണം എന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ടുതന്നെ ആംബുലൻസിന് കാത്തുനിൽക്കാതെ ഭർത്താവ് ഭാര്യയേയും മക്കളെയും കൂട്ടി ആശുപത്രിയിലേക്ക് അവരുടെ കാറിൽ പോയി.എന്നാൽ അവരുടെ വീട്ടിൽ നിന്ന് ഒരുപാട് അകലെ ആയിരുന്നു ആശുപത്രി. അവിടെ എത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

റോഡിലെ കനത്ത ട്രാഫിക്ക് അവർക്ക് വിനയായി.അഞ്ചു തവണയാണ് അവർ ട്രാഫിക് സിഗ്നലിൽ പെട്ടത്. ഒടുവിൽ വേദന സഹിക്കാൻ പറ്റാതായതോടെ അടുത്തുള്ള ആശുപത്രിയിൽ കാർ നിർത്തുകയായിരുന്നു ഭർത്താവ്.എന്നാൽ ഡോക്ടർ കാറിനടുത്തേക്ക് എത്തുമ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. പ്രസവിച്ചതിനു ശേഷം പിന്നിലിരുന്ന കുഞ്ഞുങ്ങളും സന്തോഷത്തോടെ കുഞ്ഞു വന്നോ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്ന ആ വീഡിയോ പങ്കുവെച്ചുകൊണ്ട് ഭർത്താവ് പറഞ്ഞത് ഇങ്ങനെ: “ഞാൻ പലവട്ടം വിചാരിച്ചു ഇത് ഷെയർ ചെയ്യണോ എന്ന് എന്നാൽ അവളാണ് അതിന് എന്നെ പ്രേരിപ്പിച്ചത്” പ്രസവം ഒരു സംഭവം ആയിട്ടാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.