കരിക്കു മുതൽ തെങ്ങിന്റെ വേര്വരെ

നാളികേരത്തിന്റെ നാട് എന്നാണല്ലോ കേരളം അറിയപ്പെടുന്നത്. ഇന്ത്യയിൽ തെങ്ങുകൃഷിയിൽ എക്കാലവും മുന്നിട്ടു നിന്നത് കേരളം ആയതുകൊണ്ടാണ് ഈ വിശേഷണം നമുക്ക് ലഭിച്ചത്. കേരങ്ങളുടെ നാളമാണ് പിന്നെ കേരളം ആയി മാറി എന്നാണ് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. തെങ്ങു കൊണ്ടുള്ള ഉപയോഗങ്ങൾ നിരവധിയാണ്. മനുഷ്യ നേരിട്ട് പ്രയോജനം കിട്ടുന്ന 350ലധികം ഉപയോഗങ്ങൾ തെങ്ങിനെ ഉണ്ടെന്നാണ് കണക്കാക്കുന്നത്. മനുഷ്യൻ ഇത്രയും ഉപകാരപ്രദമായ മറ്റൊരു വൃക്ഷം ഉണ്ടോ എന്ന കാര്യത്തിൽ തന്നെ സംശയമാണ്. മദ്യം ആയും, നീരായും, ഔഷധമായും ഒക്കെ ഇത് ഉപയോഗിക്കുന്നു.

തെങ്ങിനെക്കുറിച്ച് സഹസ്രാബ്ദങ്ങൾക്കു മുൻപ് എഴുതപ്പെട്ട ആയുർവേദ ഗ്രന്ഥങ്ങളിൽ നിരവധി പരാമർശങ്ങൾ ഉണ്ട്. നാം ഇന്നിവിടെ തെങ്ങിന്റെ വേരു മുതൽ കരിക്ക് വരെയുള്ള അതിന്റെ ഔഷധ ഉപയോഗങ്ങൾ കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. ഇഷ്ടമായാൽ നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക. നിങ്ങളുടെ വിലപ്പെട്ട അറിവുകൾ കമന്റുകൾ ആയി രേഖപ്പെടുത്താൻ മറക്കുകയും ചെയ്യരുത്. ഇളനീർ വെള്ളം ദാഹത്തെയും വാത-പിത്തങ്ങളെ ശമിപ്പിക്കുകയും. മൂത്രം ഒഴിഞ്ഞു പോകുന്നതിന് ഏറെ സഹായകരമാണ് കരിക്ക്. സാധാരണയായി ജ്വരം, ശർദ്ദി , അതിസാരം മൂത്രത്തിൽ അണുബാധ തുടങ്ങിയവയ്ക്കെല്ലാം ഉപയോഗിച്ചുവരുന്നു. പനിക്ക് മുത്തങ്ങയും പർപ്പടകപ്പുല്ല് എന്നിവ കരിക്കിൻ വെള്ളത്തിൽ അരച്ചു കൊടുക്കുന്നത് ചൂട് കുറയ്ക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യും.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.