കമ്മ്യൂണിസ്റ് പച്ചദിവസവും കാണുന്നവരും അറിഞ്ഞില്ലല്ലോ ഇത്രയുംഗുണങ്ങൾ

കുട്ടികളൊക്കെ കളിക്കുമ്പോൾ കളിക്കിടയിൽ വീഴാറുണ്ട് ഇങ്ങനെ സംഭവിക്കുന്ന മുറിവുകൾക്ക് ഒക്കെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയുടെ നീരിന്റെ ചുട്ടുനീറ്റൽ ഉം അറിഞ്ഞുകാണും. അങ്ങനെയായിരിക്കും പലരും ഈ ചെടിയെ പരിചയപ്പെട്ടിട്ട് ഉള്ളത്. കളിക്കിടയിൽ ആർക്കെങ്കിലും മുറിവ് പറ്റിയാൽ കൂട്ടുകാർ ആദ്യം ഓടുന്നത് ഇതിന്റെ ഇല പറിക്കാൻ ആയിരിക്കും. ഇതിന്റെ ഇല പറിച്ചെടുത്ത് നല്ലവണ്ണം തിരുമ്മി ഇതിന്റെ ചാറെടുത്ത് മുറിവിൽ ഒറ്റിയ്ക്കും. അങ്ങനെ ചെയ്യുമ്പോൾ മുറിവ് പെട്ടെന്ന് തന്നെ കരിഞ്ഞുപോകും. ഇന്നത്തെ വീഡിയോ കമ്മ്യൂണിസ്റ്റ് പച്ചയെ കുറിച്ചാണ്.

കമ്മ്യൂണിസ്റ്റ് പച്ചയുടെ ഗുണങ്ങളെ കുറിച്ച് ഒക്കെയാണ്. ഈ വീഡിയോ ഇഷ്ടമായാൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക. നിങ്ങളുടെ ഇതിനെ കുറിച്ചുള്ള അറിവുകൾ കമന്റുകൾ ആയി രേഖപ്പെടുത്താൻ മറക്കരുത്. അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. വളർന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശ സസ്യമാണ്. തീവ്രമായ വംശവർദ്ധന ശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിൽ ഊടെ യുമാണ് പ്രജനനം നടത്തുന്നത്. വിത്തുകളുടെ അറ്റത്തുള്ള ഒരു ചെറിയ പറ്റം നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിൽ ഒക്കെ ഇതിന്റെ വിത്തുവിതരണം നടത്തുന്നത്. അതേസമയം നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ട് പോലും പെട്ടെന്ന് തന്നെ മുളക്കുകയും ചെയ്യും.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.