പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ് ജനുവരിയിൽ പുതിയ മാറ്റങ്ങൾ

നമസ്കാരം എല്ലാവർക്കും ഇൻഫർമേറ്ററി വായ പുതിയ വീട്ടിലേക്ക് സ്വാഗതം. പെൻഷൻ പറ്റുന്നത് എല്ലാവരും ഈ ഒരു വീഡിയോ അവസാനം വരെ കാണുവാനായി പ്രത്യേകം ശ്രദ്ധിക്കുക. ഡോക്ടർ ടി എം തോമസ് ഐസക് ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞ ഒരു പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളെ അറിയിക്കുന്നത്. ജനുവരി മാസം മുതൽ ഇതുമായി ബന്ധപ്പെട്ട് വരാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ ആണ് കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം. വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് എല്ലാവരും വീഡിയോസ് ലൈവ് ചെയ്യുവാനായി പ്രത്യേകം ശ്രദ്ധിക്കുക.

ഏകദേശം 58 ലക്ഷത്തോളം ആളുകൾ പെൻഷനുകൾ കൈപ്പറ്റുന്നുണ്ട് എന്നാണ് സർക്കാറിൻറെ കണക്കുകൾ വ്യക്തമാക്കുന്നത് മാത്രമല്ല എല്ലാ മാസവും അവസാനം പെൻഷൻ വിതരണം ഉണ്ടായിരിക്കുന്നതാണ്. ആദ്യം നമുക്ക് 600 രൂപയായിരുന്ന പെൻഷൻ 1200 രൂപയായി അതിനുശേഷം 1300 ആയി വർധിപ്പിച്ചു കഴിഞ്ഞ മാസങ്ങളിൽ അത് 1400 രൂപയായി കേരളത്തിലെ ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പേജിലൂടെ 1500 ആയി ഉയർത്തുമെന്നും ഇനിമേൽ പാവങ്ങൾക്കുള്ള പെൻഷനുകൾ ആണ് ശമ്പളത്തേക്കാൾ മുന്നേ നൽകുക എന്നും പറഞ്ഞിരുന്നു.

ഇതിൻറെ പശ്ചാത്തലത്തിൽ ടെൻഷൻ കൈപ്പറ്റുന്ന അവർക്ക് ഏറെ സന്തോഷകരമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ വീണ്ടും പുറത്തുവന്നിരിക്കുന്നത് മാസം ഒന്നാം തീയതി മുതൽ ക്ഷേമപെൻഷൻ 1500 രൂപ ആകും എന്നായിരുന്നു സർക്കാരിൻറെ പ്രകടനപത്രികയിൽ വാഗ്ദാനം ജനുവരിമാസം നടപ്പിലാക്കുന്നതാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.