സിനിമതാരങ്ങൾ വെളുക്കാൻ ഉപയോഗിക്കുന്ന ഫെയിസ്‌ പാക്ക്

ഇന്ന് ഞാൻ വന്നിട്ടുള്ളത് വളരെ സിമ്പിൾ ആയി ചെയ്യാൻ സാധിക്കുന്ന ഒരു ബ്യൂട്ടി ടിപ്പ് ആയിട്ടാണ്. അതും വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു ടിപ്പ് ആണ് ഇത്. ഇത് ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടും അങ്ങനെയുള്ള ഒരു ടിപ്പ് ആണിത്. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് നിങ്ങൾക്ക് അപ്ലൈ ചെയ്യാൻ പറ്റും. ഇതിന് രാവിലെ, ഉച്ച, വൈകുന്നേരം അങ്ങനെയുള്ള ഒരു ടൈമിംഗ് ഒന്നും ഇതിനെ ഇല്ല. നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് ഇത് അപ്ലൈ ചെയ്യാൻ പറ്റും. ഈയൊരു ടിപ്പിൽ നിങ്ങൾക്ക് ഒരു ഫംഗ്ഷൻ അറ്റൻഡ് ചെയ്യണം എന്നുണ്ടെങ്കിൽ നിങ്ങൾ രാവിലെ ചെയ്തുകഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇതിന് റിസൾട്ട് കിട്ടുന്നത് കൊണ്ട് ഇത് രാവിലെ ചെയ്ത ഫങ്ഷൻ അറ്റൻഡ് ചെയ്യാവുന്നതേയുള്ളൂ .

അപ്പോൾ നമുക്ക് ഈ ടിപ്പ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അപ്പോൾ അതിനു വേണ്ടി ഞാൻ ഇവിടെ ഒരു ക്ലീൻ ബൗൾ എടുത്തിട്ടുണ്ട്. ഇതിലേക്ക് ഞാൻ അത്യാവശ്യം സൈസ് ഉള്ള ഒരു ഇഞ്ചി തൊലി ഒക്കെ കളഞ്ഞു നമുക്ക് ഇതൊന്നു നന്നായിട്ട് അരച്ചെടുക്കണം. അരച്ച എടുത്തിട്ട് നമ്മൾ ഇതിൻറെ ജ്യൂസ് ആണ് എടുക്കുന്നത്.ഞാൻ ഇവിടെ കാണിച്ച പോലെയുള്ള സൈസിലുള്ള ഇഞ്ചി എടുത്തു വേണം ചെയ്യാൻ എന്നാലേ നമുക്ക് അതിൻറെ ജ്യൂസ് എടുക്കാൻ പറ്റൂ . അപ്പോൾ ഞാൻ ഇവിടെ ഇഞ്ചി നന്നായി അരച്ച് അത് ജ്യൂസ് ആക്കി എടുക്കുകയാണ്. ഇത് അരച്ചെടുത്തത് ഒരു അരിപ്പയിൽ ഇട്ട് നന്നായി അരിച്ചെടുക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്. We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.