പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക മന്ത്രിയുടെ 3 അറിയിപ്പുകൾ| ജനുവരിയിൽ പുതിയ മാറ്റങ്ങൾ

പുതിയൊരു Video എല്ലാവർക്കും സ്വാഗതം സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്ന 58 ലക്ഷത്തോളം ആളുകൾ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന അറിയിപ്പുകൾ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ആണ് ഇവ അറിയിച്ചിരിക്കുന്നത്.

ജനുവരി മാസം മുതൽ ഇവ ബാധകമായിരിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളും സബ്സിഡി സ്കീമുകളും കുറിച്ചുള്ള ഞങ്ങളോട് വീഡിയോകൾ അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് ജനുവരി മാസം മുതൽ സാമൂഹ്യക്ഷേമ പെൻഷനുകൾ വർധിപ്പിക്കും എന്നതാണ് ഇപ്പോൾ എല്ലാ മാസവും കുടിശ്ശിക ഇല്ലാതെ ലഭിച്ചുകൊണ്ടിരിക്കുന്ന 1400 രൂപ 100 രൂപ കൂടി കൂട്ടി 1500 രൂപയായിരിക്കും ജനുവരി മുതൽ ലഭിക്കുക.

ധനമന്ത്രി അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് അറിയിച്ചത് ജനുവരിമുതൽ ക്ഷേമ പെൻഷൻ 1500 രൂപ ആകും എന്നത് എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു എന്നും അത് നടപ്പാക്കുമെന്നും ആണ് മന്ത്രി അറിയിച്ചത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.