കാപ്പി ആണോ ചായ ആണോ ഏറ്റവും നല്ലത്

കാപ്പി ആണോ ചായ ആണോ ഏറ്റവും നല്ലത് എന്ന് പലർക്കും സംശയങ്ങൾ ഉണ്ട്. അത് ഡോക്ടർമാരോട് തന്നെ പലരും വന്ന് ചോദിക്കാറുള്ള ഒരു കാര്യമാണ്. എന്നാൽ കാപ്പിയും ചായയും പ്രത്യേകിച്ച് യാതൊരുവിധ സൈഡ് എഫക്റ്റ് ഇല്ലാതെ നമുക്ക് ഒരുദിവസം തുടങ്ങുന്നതിന് കാപ്പിയോ ചായയോ കുടിച്ച്ആരംഭിക്കുന്നതാണ് നല്ലത് എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.എന്നാൽ ഇത് നല്ലതാണ് എന്നുള്ളതുപോലെതന്നെ സൂക്ഷിച്ചില്ലെങ്കിൽ ഇത് പലതരത്തിലുള്ള സൈഡ് എഫക്റ്റ് ഉണ്ടാകാറുണ്ട് . നമുക്കൊരു ദിവസം തുടങ്ങുമ്പോൾ ഒരു കാപ്പിയോടു കൂടി തുടങ്ങുകയാണെങ്കിൽ നമ്മുടെ തലച്ചോറിന് അത് വളരെ നല്ല രീതിയിലുള്ള ഒരു സ്റ്റിമുലേഷൻ നൽകുന്നു.

നമ്മുടെ തലച്ചോറിന് അകത്ത് ഡൊപമൈൻ എന്നുപറയുന്ന ഒരു എൻസൈം അതായത് നമ്മുടെ ഹൃദയത്തെയും തലച്ചോറിനെയും പ്രവർത്തനത്തെ ഒരുപോലെ സ്റ്റിമുലേറ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു എൻസൈം പ്രൊഡ്യൂസ് ചെയ്യാൻ കോഫിക്കു കഴിവുണ്ട്. അതുകൊണ്ടുതന്നെ കോഫി സ്ഥിരമായി കഴിക്കുന്ന ആളുകൾക്ക് അൽഷിമേഴ്സ് പോലെയുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള സാധ്യത കുറയുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇതുപോലെ പലരും തെറ്റിദ്ധരിക്കുന്നവരുണ്ട് കോഫി അധികം കഴിച്ചു കഴിഞ്ഞാൽ ഹാർട്ട് അറ്റാക്ക് വരുമോ എന്ന് സംശയം പലർക്കുമുണ്ട്.

എന്നാൽ അത്തരത്തിലുള്ള ഒരു സംശയങ്ങൾകോ സൈഡ് എഫക്റ്റിനോ അടിസ്ഥാനമില്ല. കോഫി കഴിക്കേണ്ടത് അതിനകത്ത് നിറച്ച് പഞ്ചസാര ഇട്ട് അല്ലെങ്കിൽ പാലിൽ ചേർത്തിട്ടോ അല്ല .കോഫി കഴിക്കേണ്ടത് അധികം മധുരം ഇല്ലാതെയാണ്. പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിച്ചാൽ അത് വളരെയധികം നല്ലത്.എന്നാൽ പ്രത്യേകിച്ച് മധുരം ഒന്നും ചേർക്കാതെ ലൈറ്റ് ആയിട്ട് ഒരു കോഫി കഴിക്കുന്നത് വളരെ നല്ലതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.