ദിവസംരാത്രി 2തുള്ളി തടവിയാൽ മുഖംവൃത്തിയാക്കി മുഴുവൻ വെളുപ്പിക്കും

ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ ഫെയ്സ് നല്ല ഗ്ലോ ആക്കാൻ വേണ്ടിയുള്ള ഒരു നല്ല ടിപ്പ് ആയിട്ടാണ്. ഇത് ചെയ്യുന്നത് വഴി വളരെ നല്ല റിസൽട്ട് ആയിരിക്കും കിട്ടുക.വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമുക്ക് ചെയ്തെടുക്കാൻ കഴിയുന്നതാണ്. ഇത് നമ്മുടെ മുഖത്ത് മാത്രമല്ല നമ്മുടെ സ്കിനിൽ എല്ലാം ഇത് അപ്ലൈ ചെയ്തു കൊടുക്കാൻ സാധിക്കും. ഇതിനെ യാതൊരുവിധ സൈഡ് എഫക്ട്സ് ഉണ്ടാകില്ല. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം.അപ്പോൾ ഇത് തയ്യാറാക്കുന്നതിനു വേണ്ടി ഞാൻ ഇവിടെ ആദ്യം തന്നെ എടുത്തിരിക്കുന്നത് കുറച്ച് ക്യാരറ്റ് ആണ്.

കാരറ്റ് ഗ്രേറ്റ് ചെയ്തിട്ടുള്ളതാണ് ഇവിടെ എടുത്തിരിക്കുന്നത്. അപ്പോൾ ഇതിലേക്ക് നമ്മൾ എന്ന് ചേർത്ത് കൊടുക്കാൻ പോകുന്നത് ഒലിവ് ഓയിൽ ആണ്.ഒലിവ് ഓയിൽ നമ്മുടെ മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് അതുപോലെതന്നെ വൈറ്റ് ഹെഡ്സ് ഒക്കെ റിമൂവ് ആക്കി കളയാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് …. അപ്പോൾ ഫെയ്സ് നല്ല ഗ്ലോ ആയിട്ട് നിൽക്കും. ഇതിൽ ചേർത്തിട്ടുള്ള രണ്ടും വളരെ നല്ല സാധനങ്ങളാണ്. ഒലിവോയിൽ നിങ്ങളുടെ കൈവശം ഇല്ല എങ്കിൽ നിങ്ങൾ തീർച്ചയായും വാങ്ങിച്ച് ഇതിലേക്ക് ചേർക്കണം . അപ്പോൾ അത് ചേർത്ത് നമുക്ക് ഇത് നന്നായിട്ട് ഒന്ന് വേവിച്ചു എടുക്കാം.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.