കാല്പാദം വെടിപ്പ്‌ശീക്രം മാച്ചുകളയാൻ വെറും ഒരുമെഴുകുതിരി തികയും

നമ്മുടെ കാലിൽ ഒക്കെ കാണുന്ന ഒരു ക്രാക്ക് ഉണ്ടല്ലോ അതായത് കാലിൻറെ മടക്കിൽ കാണുന്ന ആ ഒരു വിണ്ടുകീറൽ അത് നല്ല രീതിയിൽ മാറ്റിയെടുക്കാനുള്ള 2 ടിപ്സ് ആണ് എന്ന് ഞാൻ നിങ്ങൾക്കായി പറയുന്നത്. ഈ രണ്ട് ടിപ്സ് നിങ്ങൾക്ക് ഒരുപാട് യൂസ്ഫുൾ ആയിട്ടുള്ളതാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങൾക്ക് യാതൊരുവിധ സൈഡ് എഫക്ട് ഉണ്ടാകില്ല. ഒരുപാട് നല്ല റിസൾട്ട് ആണ് നിങ്ങൾക്ക് ഇതിലൂടെ കിട്ടാനായി പോകുന്നത്. അപ്പോൾ ആദ്യം തന്നെ ഞാൻ മെഴുകു വെച്ചിട്ടുള്ള ഒരു ടിപ്പാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അപ്പോൾ ആദ്യം തന്നെ ഞാൻ ഒരു ബൗൾ എടുത്തിട്ടുണ്ട് ഇതിലേക്ക് നമുക്ക് ഒരു മെഴുകുതിരി ആണ് ആവശ്യമായിട്ടുള്ളത്.

അതൊന്നു നന്നായി ചുരണ്ടി എടുക്കുക. ഇങ്ങനെ കത്തിവെച്ച് ചുരണ്ടുമ്പോൾ പെട്ടെന്ന് തന്നെ നമുക്ക് അത് ചെയ്തു കഴിയും. ഇനി ഇതിലേക്ക് ഞാൻ ആവണക്കെണ്ണയാണ് ചേർത്ത് കൊടുക്കുന്നത്.നിങ്ങളുടെ കയ്യിൽ മസ്റ്റാർഡ് ഓയിൽ അല്ലെങ്കിൽ ഒലിവോയിൽ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ ഇതിലേക്ക് ചേർത്ത് കൊടുക്കുക ഇല്ല എന്നുണ്ടെങ്കിൽ നമ്മുടെ സാധാരണ വെളിച്ചെണ്ണയും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ട് ഇതുപോലെ നന്നായിട്ട് ഒന്നു മിക്സ് ആക്കി കൊടുക്കുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.