മൂത്രംഒഴിക്കാന്‍ മുട്ടിയാലും അത്മാറ്റിവയ്ക്കുന്നവര്‍ ആണോനിങ്ങള്‍ എങ്കില്‍ ഈഅപകടം അറിഞ്ഞിരിക്കുക

ചാറ്റിങ്ങിലോ ഗെയിമിലോ ഒകെ ലയിച്ച് ഇരിക്കുമ്പോൾ ആകും പലർക്കും മൂത്രശങ്ക അനുഭവപ്പെടുന്നത്. അതുമല്ലെങ്കിൽ വല്ല ജോലിത്തിരക്കിലും യാത്രയിലായിരിക്കുമ്പോൾ ആവും. ഇതുകൊണ്ടൊക്കെ തന്നെ ടോയ്‌ലറ്റിൽ പോകാൻ പലരും മടി കാണിക്കുകയും ചെയ്യും. എന്നാൽ മൂത്രമൊഴിക്കേണ്ട സമയങ്ങളിൽ അത് പിടിച്ചു നിർത്തുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ പലരും ബോധവാന്മാരും ബോധവതികളും അല്ല. മൂത്രമൊഴിക്കാതെ ഇരുന്നാൽ അസുഖങ്ങളുണ്ടാകും എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ ഇതു മൂലം മാരകമായ അസുഖങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.

ഉപ്പും മിനറൽസും മൂത്രത്തിൽ കട്ടപിടിച്ച് മൂത്രത്തിൽ ചെറിയ തരം കല്ലുകൾ രൂപപ്പെടുന്നു. പിന്നീട് അത് വളർന്ന് വലിയ ബോൾ ഒരു രൂപത്തിൽ ആവുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. കിഡ്നി സ്റ്റോൺ കിഡ്നിയിൽ തന്നെ ഇരിക്കാം അല്ലെങ്കിൽ മൂത്രാശയത്തിൽ നിന്ന് കിഡ്നി യിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കാം. ഇത്തരം അവസരങ്ങളിൽ വളരെ വലിയ വേദന അനുഭവപ്പെടാം. അല്ലെങ്കിൽ മറ്റു ലക്ഷണങ്ങൾ കാണിക്കാം.

.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്. So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.