ഈവൃത്തികേട്‌ ഇനിവേണ്ട, പല്ലിൽഅടിഞ്ഞുകൂടിയ പ്ലാക്ക്‌നീക്കം ചെയ്യാൻ വീട്ടിൽ ലളിതമായവഴിയുണ്ട്‌

ആരെയും ആകർഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. സുന്ദരമായ പല്ലുകൾ ഇല്ലാതെ എങ്ങനെ ആകർഷകമായി ചിരിക്കാൻ കഴിയും. നല്ല പല്ലുകൾ ആരോഗ്യത്തിൻറെയും സൗന്ദര്യത്തിൻറെയും ലക്ഷണമാണ് . അത്തരം പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണ്? എന്നാൽ പല്ലിൻറെ ഭംഗി മുഴുവൻ ഇല്ലാതാക്കുന്ന വില്ലനാണ് പല്ലിൽ ഉണ്ടാകുന്ന പ്ലാക്ക്. ബാക്ടീരിയകളും ഭക്ഷണാവശിഷ്ടങ്ങളും ചേർന്നു പല്ലിൽ ഉണ്ടാക്കുന്ന പൊട്ടുന്ന ഒരു ആവരണമാണ് പ്ലാക്ക്.

പ്ലാക്ക് നീക്കം ചെയ്യാതെ ഇരുന്നാൽ അത് അവിടെ തന്നെ ഇരുന്നു കട്ടപിടിച്ചു മോണയോട് ചേർന്നുള്ള ഭാഗത്ത് പറ്റിപ്പിടിക്കുന്ന കാൽക്കുലസ് ആയിത്തീരുന്നു. പ്രായഭേദമില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് പല്ലിലെ പ്ലാക്ക്. പല്ലുകൾ നന്നായി വൃത്തിയാക്കാതെ വരുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് പിന്നീട് കട്ടപിടിച്ച് കാൽക്കുലസ് ആയി മാറുകയും അത് പിന്നീട് പല്ലിനും മോണയ്ക്കും ദോഷകരമാകുന്ന സൂക്ഷ്മജീവികളും രാസപദാർത്ഥങ്ങളും ആയി മാറുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്. So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.