ഓർമ്മ ശക്തി പെട്ടെന്ന്വർദ്ധിപ്പിക്കുവാൻ ചിലടെക്നിക്കുകൾ. ഓർമ്മ ശക്തിയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ

പലരും ഡോക്ടർമാരെ കണ്ടു പറയുന്ന ഒരു കോമൺ കാര്യമാണ് ഡോക്ടറെ എനിക്ക് ഓർമ്മ കുറവാണ് എന്നുള്ളത്. പലപ്പോഴും ഞാൻ ഓഫീസിലെ പല പ്രധാന കാര്യങ്ങളും വിട്ടു പോകുന്നുണ്ട്. അതുപോലെ തന്നെ കുട്ടികൾക്ക് പഠിത്തത്തിൽ ഓർമ്മക്കുറവ് ഉണ്ടാകാറുണ്ട്.അവർ നന്നായി പഠിക്കും എങ്കിൽ പോലും അവർക്ക് പല കാര്യങ്ങളും പരീക്ഷയ്ക്ക് പെർഫോം ചെയ്യാനായി സാധിക്കുന്നില്ല.ഇത് കുട്ടികളാണെന്ന് ഉണ്ടെങ്കിലും മുതിർന്നവർ ആണെന്ന് ഉണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോഴത്തെ തിരക്കേറിയ ജീവിത രീതിയിൽ കോമൺ ആയിട്ട് അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ്.എന്തുകൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടാകുന്നത് എന്നും…

എങ്ങനെ നമുക്ക് ഈ പ്രശ്നത്തെ ഓവർ കം ചെയ്യാം എന്നും ഞാൻ വിശദീകരിക്കാം. പലർക്കും ഓർമ്മക്കുറവ് അഥവാ മറവിക്ക് ഡോക്ടറെ പോയി കാണുമ്പോൾ ഇവർ ഭയപ്പെടുന്നത് മറവി രോഗത്തെ അല്ലെങ്കിൽ അൽഷിമേഴ്സ് രോഗത്തെയാണ്. എന്നാൽ മറവി രോഗവും സാധാരണ ആളുകൾക്ക് ഉണ്ടാകുന്ന മറവിയും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. ഞാൻ അത് ഒരു സിമ്പിൾ ഉദാഹരണത്തിലൂടെ തന്നെ നിങ്ങൾക്ക് വിശദീകരിച്ച് തരാം.

നിങ്ങൾ നിങ്ങളുടെ കാറിൻറെ താക്കോല്ക്കൂട്ടം വഴിയിലെവിടെയോ വച്ച് മറന്നുപോയി. നിങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നത് താക്കോൽക്കൂട്ടം ആണെന്നും അത് എവിടെയോ വെച്ചു എന്നും എവിടെയാണ് എന്നുള്ളത് നിങ്ങൾക്ക് ഓർമ്മയില്ല എന്നുള്ളതാണ് സാധാരണ ആൾക്കാർക്ക് ഇപ്പോൾ അനുഭവപ്പെടുന്ന മറവിയിൽ ഉൾപ്പെടുന്നത്.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.