കിലോകണക്കിന് ചെമ്മീൻവെറും നിമിഷങ്ങൾകൊണ്ട് ക്ലീൻചെയ്യാം, കത്തി വേണ്ടേവേണ്ടാ

ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് ഒരു കിലോ ചെമ്മീൻ എങ്ങനെ ഒരു മിനിറ്റ് കൊണ്ട് ക്ലീൻ ചെയ്ത് എടുക്കാം എന്നുള്ളതാണ്.. കത്തി ഒന്നുമില്ലാതെയാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. അപ്പോൾ നമുക്ക് അത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. ചെമ്മീൻനിൻറെ ഉള്ളിലെ അഴുക്ക് കളയുന്ന ടെക്നിക്കാണ് ഞാൻ ഇതിൽ പ്രധാനമായിട്ടും പറയുന്നത്.അപ്പോൾ ഞാൻ ഇത് സാവധാനത്തിൽ ആയിരിക്കും കാണിക്കാൻ പോകുന്നത്. കാരണം കാണുന്നവർക്ക് കൃത്യമായി മനസ്സിലാക്കാൻ വേണ്ടിയിട്ട് ആണ്.അപ്പോൾ ഞാൻ ഇവിടെ ചെമ്മീൻ എടുത്തിട്ടുണ്ട്. ആദ്യം തന്നെ ചെമ്മീൻ തല ഒന്ന് വലിച്ചെടുക്കുക.

അതിനുശേഷം നമ്മൾ ചെമ്മീനിലെ വാൽഭാഗം എടുക്കുക . ചില സമയം നമ്മൾ വാൽഭാഗം വലിക്കുമ്പോൾ ചെമ്മീനിൻ്റെ നടുക്ക് പൊട്ടിപ്പോകാൻ ആയിട്ടുള്ള സാധ്യതകളേറെയാണ്. അങ്ങനെ പൊട്ടുകയാണ് എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് ഇരട്ടി പണിയാകും. അതുകൊണ്ട് തന്നെ തല ഭാഗത്തിൻ്റെ അവിടെ തൊട്ടു ഉള്ള തൊണ്ട് കളഞ്ഞതിനുശേഷം വാൽഭാഗം വലിക്കുക. ഇനി ഇതിൻറെ അഴുക്ക് എങ്ങനെയാണ് കളയുന്നത് എന്നാണ് ഞാൻ കാണിക്കാൻ പോകുന്നത്. ഇതിൻറെ അഴുക്ക് കളയാൻ മിക്കവരും കത്തി ആണ് ഉപയോഗിക്കുന്നത്. എന്നാൽ അഴുക്ക് കളയാൻ കത്തി ഉപയോഗിക്കേണ്ട ആവശ്യമില്ല.ചെമ്മീനിൻറെ നടുഭാഗം ഒന്ന് ചെറുതായി മുറിച്ചതിനുശേഷം പതുക്കെ വലിച്ചാൽ അഴുക് പൂർണ്ണമായിട്ടും നമുക്ക് ക്ലീൻ ചെയ്യാൻ ആയിട്ട് സാധിക്കും.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.