ഡൈയും ഹെന്നയും ചെയ്യാതെ മുടി കറുപ്പിക്കാൻ ഈകറുത്ത എണ്ണമതി

എല്ലാവർക്കും പുതിയ ഒരു വീഡിയോ യിലേക്ക് സ്വാഗതം. ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കാൻ പോകുന്നത് മുടി കറുപ്പിക്കാൻ ഉള്ള ഒരു ഹെയർ ഓയിൽ ആണ്. ഇപ്പോഴത്തെ കുട്ടികൾക്ക് വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുകയാണ്. കത്ത് വയസ്സാകുമ്പോഴേക്കും അകാലനര വരുന്നുണ്ട്. അപ്പോൾ അതിനുവേണ്ടി ഡൈ അപ്ലൈ ചെയ്യാമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ അതിന് ഡൈ അപ്ലൈ ചെയ്യാൻ പറ്റില്ല.

ഇന്നിവിടെ ഞാൻ കൊണ്ടുവന്നിരിക്കുന്ന ഈ ഓയിൽ അകാലനര മാറുവാനായി വളരെയധികം സഹായിക്കും. അതുകൊണ്ടുതന്നെ ഈ ഹെയർ ഓയിൽ കുട്ടികൾക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അപ്പോൾ ഇവിടെ ഞാൻ എടുത്തിരിക്കുന്നത് വെളിച്ചെണ്ണയാണ്. 100ഗ്രാം വെളിച്ചെണ്ണയാണ് ഞാൻ എടുത്തിരിക്കുന്നത്. പിന്നെ ഒരു ടീസ്പൂൺ കരിഞ്ചീരകം ആണ് എടുത്തിരിക്കുന്നത്. മുടി കറക്കുവാൻ ഇത് വളരെയധികം നല്ലതാണ്.ഇത് ഉപയോഗിക്കുന്നത് വഴി യാതൊരുവിധത്തിലുമുള്ള സൈഡ് എഫക്റ്റ് ഒന്നുമുണ്ടാകില്ല.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.