വീട്ടിൽതുളസി ചെടിഉള്ളവർ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ.

മിക്ക വീടുകളിലും വെച്ച് പിടിപ്പിക്കാറുള്ള ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങൾക്ക് വേണ്ടി മാത്രമല്ല പല രോഗങ്ങൾക്കും നല്ലൊരു മരുന്ന്‌ കൂടിയാണ് തുളസി. തുളസിക്ക് കൊതുകിനെ അകറ്റാനുള്ള ശേഷിയുണ്ട്. വീടിനു ചുറ്റും തുളസി ചെടികൾ ധാരാളം വളർത്തുകയാണെങ്കിൽ ഹൃദയശല്യം ഒഴിവായി കിട്ടും. വർഷ കാലങ്ങളിൽ ഉണ്ടാകുന്ന മലേറിയ, ഡെങ്കിപ്പനി തുടങ്ങിയവയെ പ്രതിരോധിക്കുവാൻ തുളസിക്ക് നല്ല ശക്തിയുണ്ട്. തുളസിനീര് പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട ഔഷധം കൂടിയാണ്. ഇന്നത്തെ വീഡിയോ തുളസിച്ചെടിയെ കുറിച്ചാണ്. തുളസി ചെടി നട്ടു വളർത്തുന്നതിനെക്കുറിച്ചും അതിനെ പരിപാലിക്കുന്നതിനെ കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചുമാണ് ഈ വീഡിയോ. തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ടരീതിയിൽ വളരാത്തതായിരിക്കും മിക്കവരുടേയും പ്രശ്നം.

തുളസിയ്ക്ക് സൂര്യപ്രകാശം ആവശ്യമെങ്കിലും നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ വളർത്തരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി നന്നായി വളരുവാൻ ആവശ്യം. അതുപോലെ ധാരാളം വെള്ളവും തുളസി വളരുവാൻ ആവശ്യമാണ്. പ്രത്യേകിച്ച് വേനൽക്കാലമൊക്കെ ആണെങ്കിൽ രണ്ടുമൂന്നു തവണ നനയ്ക്കാൻ മറക്കരുത്. ജലാംശം നിലനിർത്തുന്ന മണ്ണാണ് തുളസിക്ക് ഏറ്റവും നല്ലത്. കറുത്ത മണ്ണും കളിമണ്ണും കലർത്തിയ മണ്ണാണ് തുളസിക്ക് നല്ലത്. തുളസിയിൽ ചെറിയ പൂക്കൾ ഉണ്ടാകുന്നത് നമ്മൾ കാണാറുണ്ട്. ഇങ്ങനെ ഉണ്ടാവുമ്പോൾ ഒന്നില്ലെങ്കിൽ പൊട്ടിച്ച് കളയുകയോ നുള്ളി കളയോ ചെയ്തില്ലെങ്കിൽ അത് തുളസിക്ക് ദോഷമാണ്.ഒരുപാട് തുളസികൾ ഒരുമിച്ചു നടുന്നതും നല്ലതല്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.