പേരമരം വീട്ടിലുള്ളവർ എന്തായാലും അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ.

നമ്മുടെ പ്രദേശങ്ങളിൽ കാണുന്ന മരമാണ് പേരാ. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധമായ കായ്ഫലം തരുന്ന മരമാണിത് . ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലവും അതുപോലെ വെള്ളം കെട്ടിനിൽക്കാത്ത സ്ഥലവുമാണ് പേരയ്ക്ക് അനുയോജ്യം. പേരക്ക് നെഗറ്റീവ് എനർജി കളയാൻ ഉള്ള കഴിവുണ്ടെന്നും കിഴക്ക് പടിഞ്ഞാറ് പേരമരം നടുന്നത് നല്ലതാണെന്നും ഉള്ള വിശ്വാസമുണ്ട്. ഇതിൻറെ വേരു മുതൽ ഇല വരെ ഔഷധഗുണങ്ങൾ അടങ്ങിയതാണ്. ഇന്നത്തെ വീഡിയോ പേരെയെ കുറിച്ചാണ്. കൂടാതെ അതിൻറെ ഉപയോഗങ്ങളെ കുറിച്ചും, എങ്ങനെ പേര് മരം നട്ടു പിടിപ്പിക്കാം എന്നതിനെക്കുറിച്ചുമാണ്. വൈറ്റമിൻ എ, സി എന്നതിൻറെ കലവറയാണ് പേരയ്ക്ക. ഒരു സാധാരണ വലിപ്പത്തെ കാൾ ഓറഞ്ചിൽ ഉള്ള ഇരട്ടി ഗുണങ്ങൾ ഇതിനുണ്ട്.

രോഗപ്രതിരോധശക്തി വർധിപ്പിക്കും, ദിവസേന ഒരു പേരയ്ക്ക വേദം കഴിച്ചാൽ മതി. പേരയ്ക്ക മാത്രം അല്ല പേരയുടെ തണ്ടും ഔഷധഗുണമുള്ളതാണ്. ഹൃദയത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ ദിവസവും ഒരു പേര വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയിൽ ധാരാളം അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.