ഒരു കോഴിയെങ്കിലും വീട്ടിൽ ഉള്ളവർ അറിയാതിരിക്കരുത്.

നാടൻ മുട്ട അല്ലെങ്കിൽ നാടൻ കോഴി എന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറി കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നാടൻ ഭക്ഷണങ്ങൾ മതി. കോഴിവളർത്തൽ മുട്ടയ്ക്ക് ആയാലും ഇറച്ചിക്ക് ആയാലും നാടൻ കോഴി വളർത്തുന്നത് ഇപ്പോൾ ആർക്കും ചെയ്യാവുന്നതാണ്. ഇന്നത്തെ വീഡിയോ കോഴി ഉള്ളവരും വലർത്താൻ ഉദ്ദേശിക്കുന്നരും അറിഞ്ഞിരിക്കേണ്ടതാണ്.കോഴികൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ മുതൽ കോഴിമുട്ട കൂടുതൽ ഇടാനും, ഇട്ട മുട്ട നല്ല വലുപ്പം ഉണ്ടാക്കുവാനും അതുപോലെ കോഴിയെ അടവെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തുടങ്ങി ഒട്ടേറെ അറിവുകളാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്. അതുകൊണ്ട് തന്നെ വീഡിയോ അവസാനം വരെ കാണുക. കോഴികൾക്ക് വിരശല്യം ഉണ്ടാവുകയാണെങ്കിൽ തച്ചോലവും വെളുത്തുള്ളിയും തുളസിയുടെ നീരും എടുത്ത് കൊടുത്താൽ മതി.പേരയുടെ തളിരില വെള്ളത്തിലിട്ട് തിളപ്പിച്ച് വറ്റിച്ച് ആറ്റി മൂന്ന് ദിവസം രാവിലെ കോഴികൾക്ക് കൊടുത്താലും മതി.

രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളം എന്ന രീതിയിൽ വറ്റിച്ചെടുക്കണം. ഇതു കോഴികൾക്ക് നൽകിയാൽ വിരശല്യം കുറഞ്ഞുകിട്ടും. ചോറ് വെച്ച് നൽകുന്നവർ ആണെങ്കിൽ ചെറിയ കഷണം കറികായം ഇട്ട് വേവിച്ച് കൊടുക്കുകയാണെങ്കിൽ ഇരയിൽ നിന്നും താൽക്കാലികമായി ശമനം ലഭിക്കും. കോഴികൾക്ക് വസന്ത, ദഹനക്കേട് ഉണ്ടെങ്കിൽ ചുവന്നുള്ളി ചതച്ച് നീരെടുത്ത് കൊടുത്താൽ മതി. കോഴികൾ ചിറക് പൊന്തിച്ച് നടക്കുന്ന ശീലം ഉണ്ടെങ്കിൽ ഉള്ളി അരിഞ്ഞിട്ട് തീറ്റിച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.

So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.