ശരീരത്തിലെഏത് രോഗവുംമാറി ആരോഗ്യം ഇരട്ടിയാകും. ഒരിക്കൽഇങ്ങനെ ചെയ്താൽമതി.

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന സബ്ജക്ട് എന്ന് പറയുന്നത് നിങ്ങൾ ഒത്തിരി പേർ കേട്ടിട്ടുണ്ടാകും. എന്നാൽ കേൾക്കാത്ത ആൾക്കാർക്ക് വേണ്ടിയാണ്. അക്യുപഞ്ചർ എന്ന സബ്ജക്ടിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. എന്താണ് അക്യുപഞ്ചർ. ഇതൊയൊരു ചികിത്സാരീതിയാണ്.8000 വർഷങ്ങൾക്കു മുൻപ് ഉള്ള ഒരു ചികിത്സാ രീതിയാണിത്.ഇന്നും നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. 8000 വർഷങ്ങൾക്ക് മുൻപ് ചൈനയിൽ നിന്നാണ് ഇത് വന്നത്.ടി.സി.എം അഥവാ ട്രഡീഷണൽ ചൈനീസ് മെഡിസിൻ എന്നാണ് നമ്മൾ ഇതിനെ പറയുന്നത്. നമ്മള് അക്പ്പേഷൻ പോയിൻറ്കളിൽ തലനാരിഴയുടെ തീക്ക്നെസ് ഉള്ള നീഡിൽ ഇഞ്ചക്ട് ചെയ്യുന്നു. 24 മണിക്കൂർകഴിഞ്ഞ് ഇരിക്കുന്നു. അതിനുശേഷം മാത്രമാണ് നമ്മൾ ഇത് എടുത്തുമാറ്റുകയുള്ളൂ.

അത്തരത്തിലുള്ള ഒരു ചികിത്സാരീതിയാണ് അക്യുപഞ്ചർ. അക്യുപഞ്ചർ തികച്ചും സയന്റിഫിക് ട്രീറ്റ്മെൻറ് സെക്ഷൻ ആണ്. നമ്മുടെ ശരീരത്തിൽ ഒരു പെയിൻ കില്ലർ വർക്ക് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ് അക്യുപഞ്ചറും വർക്ക് ചെയ്യുന്നത്. നമ്മുടെ ശരീരത്തിൽ വേദനസംഹാരികളായ ഒരുപാട് ഗ്രന്ഥികൾ ഉണ്ട്.അതിനെ സ്റ്റിമുലേറ്റ് ചെയ്യാൻ അക്യുപഞ്ചർ നീഡിൽനു സാധിക്കും. അതായത് ന്യൂറോ ട്രാൻസ്മിറ്റർ വഴി. അക്യുപഞ്ചർനെ കുറിച്ചുള്ള ആധികാരികമായുള്ള പഠനം എന്ന് പറയുന്നത് തീർച്ചയായിട്ടും അതിന്റെതായ പേഴ്സൺസ്ന്റെ അടുത്ത് സംസാരിക്കുമ്പോൾ നമുക്ക് മനസ്സിലാകും. എന്റെ ക്ലിനിക് എക്സ്പീരിയൻസ് വെച്ച് തന്നെ എനിക്ക് പറയാനാകും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.