ആരുംപറയാത്ത ഈരഹസ്യം അറിയുക. ഇനിആർക്കും ഈഗതി വരരുത്.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുള്ള ഹൃദ്രോഗത്തെ കുറിച്ചാണ്.പല ആളുകളും എന്നെ കൺസൾട്ട് ചെയ്യാൻ വരുമ്പോൾ ചോദിക്കുന്ന ഒന്നാണ്. “ഞാൻ കഴിക്കുന്ന ഗുളികകൾ ഒന്ന് കുറച്ചു തരാമോ” എന്നത്. ജീവിതരീതികൾ ക്രമീകരിച്ച് കൊണ്ടുവന്നാൽ പരമാവധി മരുന്ന് കഴിക്കുന്നതിൽ നിന്ന് നമുക്ക് ഒഴിവാക്കാം എന്നാണ് ഞാൻ പറയാറുള്ളത്.എന്നാൽ ഹൃദയത്തിൻറെ കാര്യത്തിൽ അങ്ങനെയല്ല.കാരണം ഹൃദയം എന്ന് പറയുന്ന അവയവം നമുക്ക് റിസ്ക് എടുക്കാൻ പറ്റുന്ന ഒന്നല്ല.ഒരു പ്രാവശ്യം ഹൃദയസംബന്ധമായ രോഗം വന്നാൽ അത് പിന്നെയും പിന്നെയും വരാൻ സാധ്യത ഏറെയാണ്.അത്തരം സന്ദർഭത്തിൽ എങ്ങനെയാണ് നമ്മൾക്ക് മരുന്നുകളുടെ അളവ് കുറയ്ക്കാൻ സാധിക്കുക. ഒന്നില്ലെങ്കിൽ തുടർച്ചയായ ചെക്കപ്പ് നടത്തുക.

അതൊന്നുമില്ലെകിൽ പിന്നെ എങ്ങനെയാണ് ഡോക്ടർമാർ എഴുതിയ മരുന്നുകൾ കുറയ്ക്കാൻ ആവുക. സ്വയം മരുന്നുകൾ കുറക്കുമ്പോഴാണ് പിന്നീട് മുൻപത്തേക്കാൾ കൂടുതൽ കോംപ്ലിക്കേറ്റഡ് ആയി വരുന്നത്.ബ്ലഡ് ടെസ്റ്റ് ചെയ്ത് കണ്ട് പിടിക്കുന്ന പോലെ ഹൃദയത്തിൻറെ രോഗങ്ങളോ ഒന്നും ചെറിയ ഒരു ടെസ്റ്റിലൂടെ കണ്ടുപിടിക്കാൻ ആവുന്നതല്ല.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.