വയറിൻറെഭാരവും കൊഴുപ്പും കുറയ്ക്കാം. ഈവീഡിയോ കാണൂ.

നമ്മുടെ വയറിലുള്ള കൊഴുപ്പ് നീക്കം ചെയ്യാനുള്ള നല്ലൊരു ടിപ്പാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.അതിനുവേണ്ടി ഒരു കുപ്പിയിൽ മുക്കാൽഭാഗം വെള്ളം എടുക്കുക. മുഴുവൻ വെള്ളം കൊടുത്തിട്ടില്ല. മുക്കാൽ മാത്രം എടുക്കുക.ഇതിലേക്ക് പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് കൊടുക്കുക.കുപ്പിയിൽ തന്നെ ഒഴിച്ചു കൊടുത്താൽ മതി. നാരങ്ങനീര് മാത്രമല്ല ഇനിയും ചേരുവാൻ ചേർക്കാനുണ്ട്. നാരങ്ങനീര് വളരെ നല്ലതാണ് വയറിലെ കൊഴുപ്പ് എല്ലാം നീക്കം ചെയ്യും.ഇനി അതിലേക്ക് നാരങ്ങയുടെ തൊണ്ട് മുറിച്ച് കഷണങ്ങളാക്കി കുപ്പിയിലേക്ക് തന്നെ ഇടുക.നാരങ്ങയിൽ വൈറ്റമിൻ സി നല്ലപോലെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതു വളരെ നല്ലതാണ്. അടുത്തതായി ചേർത്ത് കൊടുക്കാൻ പോകുന്നത് കസ്കസ് ആണ്. കസ്കസ് വളരെ നല്ലതാണ്. വെറും വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് തന്നെ നല്ലതാണ്. വയറെല്ലാം കുറഞ്ഞത് പോലെ തോന്നും.ഇനി ഇതിലേക്ക് കുറച്ച് തേൻ ആണ് ചേർത്ത് കൊടുക്കുന്നത്.

അതിനുശേഷം ചെറുതായി ഒന്ന് കുലുങ്ങി കൊടുക്കുക. രാവിലെ ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കുടിക്കുക. ഒരു ദിവസം നാല് നേരം ആയിട്ടാണ് ഇത് കഴിക്കുന്നത്. രാവിലെ ഭക്ഷണത്തിനു മുൻപ് ഒരു 7 മണിക്ക്, പിന്നെ 11 മണിക്ക്, 3 മണിക്ക്, രാത്രി 7 മണിക്ക്.രാത്രി 7 മണിക്ക് ശേഷം കഴിക്കരുത്. ഏഴുമണിക്ക് അതിനുമുമ്പ് ആയി കുടിക്കുക. അങ്ങനെ ദിവസത്തിൽ നാല് പ്രാവശ്യം ആണ് എടുക്കേണ്ടത്.ഒരു ദിവസം കൊണ്ട് തന്നെ നല്ല മാറ്റം കാണാനാകും. ഒരുമാസത്തോളം വേണമെങ്കിൽ അങ്ങനെയും ചെയ്യാം. വളരെ ഗുണം ചെയ്യും. തീർച്ചയായും ഇത് കുടിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.