വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന കൂട്ടുകാരനെകണ്ട് ഞെട്ടിയ അമ്മ.

ഫ്രിഡ്ജിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെയാണ് പുറകിലെ കാട്ടിൽ നിന്ന് ശബ്ദം കേട്ടത്. പുറത്ത് കളിക്കുകയായിരുന്നു മകൻ ഡോമിനിക് .ഡൊമിനിക്കാണ് പിന്നിൽ. ഡൊമിനിക്കിന് കൂടെയുണ്ടായിരുന്നത് പുതിയൊരു കൂട്ടുകാരൻ. ആ പുതിയ കൂട്ടുകാരനെ കണ്ട് സ്റ്റെഫാനി ഒന്ന് ഞെട്ടി.ഒരു മാൻ കുട്ടിയായിരുന്നു ആ നാലുവയസുകാരന്റെ കൂടെ ഉണ്ടായിരുന്നത്. അവധിക്കാലം ചെലവിടാൻ വന്നതായിരുന്നു കുടുംബം.അതിനിടെയാണ് ഡോമിനിക് കളിക്കാനിറങ്ങിയത്. അപ്പോഴാണ് ഈ മാൻ കുട്ടിയെ കണ്ടത്.കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് എത്തിയത് മാൻകുട്ടിയും ആയിട്ടാണ്.വളരെ പരിചയത്തോടെയാണ് മാൻകുട്ടി ഇവരോട് ഇട പഴകിയതും.

കുറച്ചുനേരം അത്ഭുതപ്പെട്ട് നിന്നെങ്കിലും സ്റ്റിഫാനി ബാക്കിയുള്ള കൂട്ടുകാരെയും ചിത്രത്തിൽ പകർത്തി. പിന്നീട് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതോടുകൂടി എല്ലാവരും ഇത് അറിഞ്ഞു.രണ്ട് കുട്ടികളും വളരെ ക്യൂട്ട് ആണെന്ന് നിരവധി അഭിപ്രായപ്പെട്ടു. പതിനാറായിരംതോളം ആളുകളാണ് ഇതിനോടകം പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് പേര് പോസ്റ്റ് ഷെയർ ചെയ്തു.പലരും പല രീതിയിലാണ് ഈ ചിത്രത്തെ കുറിച്ച് അഭിപ്രായം പറയുന്നത്. കുറച്ചു ഭക്ഷണം കൊടുക്കാനാണ് ഡൊമനിക് മാൻകുട്ടിയെ കൂട്ടി വീട്ടിലേക്ക് വന്നത് എന്ന് സ്റ്റെഫാനി പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.