ക്യാൻസർപെൺകുട്ടിയോട് ചെയ്ത്കണ്ടോ! പക്ഷേഅവൾ പ്രതികരിച്ചത് ഇങ്ങനെ.

ജീവിതം അത് പോരാടുന്നവരുടെ ആണെന്ന് തെളിയിക്കുകയാണ് യാബിഷർ എന്ന ഈ പെൺകുട്ടിയുടെ ജീവിത കഥ.ജീവിതം എല്ലാവർക്കും ഒരുപോലെ ആയിരിക്കുകയില്ല. പലർക്കും പല രീതിയിലായിരിക്കും. പലർക്കും അതൊരു പരീക്ഷണം തന്നെയാണ്. മനസ്സാന്നിധ്യം കൊണ്ട് ക്യാൻസറിൽ നിന്നും പുറത്തു വരാൻ സാധിക്കുമെന്ന് കാണിച്ചുതരികയാണ് ഈ 15 വയസ്സുകാരി പെൺകുട്ടി. യാബി 9 വയസ്സുള്ളപ്പോഴാണ് മുട്ടിലെ നീര് ശ്രദ്ധിക്കുന്നത്. പരിശോധനയിൽ അത് ക്യാൻസറാണെന്ന് തെളിയിക്കപ്പെട്ടു. പിന്നീട് ഡോക്ടർമാർ പറഞ്ഞകാര്യം ഒൻപത് വയസ്സുകാരിയെയും വീട്ടുകാരെയും തളർത്തിക്കളഞ്ഞു. അതെ ക്യാൻസറുമായി നമ്മൾ യുദ്ധം ചെയ്തേ മതിയാകൂ.യുദ്ധത്തിനു നഷ്ടങ്ങൾ സംഭവിക്കുന്നത് സാധാരണയാണ്. ഇവിടെ യുദ്ധത്തിൽ കുട്ടിക്ക് നഷ്ടമാകാൻ പോകുന്നത് തൻറെ കാൽമുട്ട് ആണ്.

കാൽമുട്ട് മുറിച്ചുമാറ്റി പാദം കാലിൻറെ കൂടെ യോജിക്കുമ്പോൾ ഇത് വളരെ അരോചകമായി തോന്നും.എങ്കിലും കാലിൻറെ ശക്തിക്ക് ഇതാണ് ഏറ്റവും ഉത്തമം. അഞ്ചുവയസ്സുകാരി ഒരു ഡാൻസർ ആയിരുന്നു.അസുഖം വന്നതോടെ വീട്ടുകാരും നാട്ടുകാരും എല്ലാവരും തന്നെ കുട്ടിയെ നല്ലപോലെ സപ്പോർട്ട് ചെയ്തു.അപ്പോഴാണ് അവൾ തനിക്ക് വീണ്ടും ഡാൻസ് കളിക്കണമെന്ന ആഗ്രഹം പറഞ്ഞത്. ഈ ചിന്ത അവളിൽ ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി. വെറും ഒരു വർഷം കൊണ്ട് തന്നെ അവൾ പഴയപോലെ ഡാൻസ് ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ വളരെ പ്രയാസമായിരുന്നു. കൂട്ടുകാരുടെ സപ്പോർട്ട് ആണ് തന്നെ പഴയതുപോലെ ആകാൻ സഹായിച്ചത് എന്നു കുട്ടി മാധ്യമങ്ങളോട് പറയുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.