കാണാൻഭംഗി ഇല്ല. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കൾ.പിന്നെഅവിടെ നടന്നത്കണ്ടോ!?

കുഞ്ഞിനെ ജനിച്ചപ്പോൾ തന്നെ കാണാൻ ഭംഗിയില്ലെന്നു പറഞ് ഉപേക്ഷിച്ച മാതാപിതാക്കൾ. എന്നാൽ ആ കുഞ്ഞിനെ കൈവിടാൻ ദൈവം തയ്യാറല്ലായിരുന്നു. വ്യത്യസ്തമായി പിറന്ന കുഞ്ഞിൻറെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്.ഇംഗ്ലണ്ടിലാണ് ക്രിസ്റ്റീന എന്ന യുവതി കുഞ്ഞിനെ പ്രസവിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ച അവർക്ക് ആ കുഞ്ഞിനെ വളർത്താൻ സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ കുഞ്ഞിനെ ദത്തെടുക്കാൻ മാതാപിതാക്കളെ അന്വേഷിച്ച് നടക്കുകയായിരുന്നു ആ യുവതി.എന്നാൽ അധികം വൈകാതെ തന്നെ കുഞ്ഞിനെ ഏറ്റെടുക്കാൻ ദമ്പതികൾ എത്തി. ഏറെക്കാലം ചികിത്സയിലായിരുന്ന കുഞ്ഞുങ്ങളില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ആ ദമ്പതികൾ. സ്കാനിങ്ങിൽ വളരെ ആരോഗ്യവാനായ ആ കുഞ്ഞിനെ അവർക്ക് ഇഷ്ടമായി.അവർ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ എല്ലാം സ്വീകരിച്ചു.കുഞ്ഞിനെ തന്നെ കാണിക്കാതെ കൊണ്ടുപോകണമെന്ന് നിർദ്ദേശം ആ അമ്മ വച്ചിരുന്നു.അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി.

ലേബർ റൂമിന്റെ മുൻപിൽ കുഞ്ഞിനെ കൊണ്ടുപോകാൻ കാത്തിരിക്കുകയായിരുന്നു ആ ദമ്പതികൾ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ അവർക്ക് കൈമാറിയപ്പോഴാണ് കുഞ്ഞിന്റെ രൂപത്തിൽ കുറച്ച് വ്യത്യാസങ്ങൾ അവർക്ക് അനുഭവപ്പെട്ടത്.തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജനിതക പ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയത്. മുഖത്തെ പേശികൾക്കും എല്ലുകൾക്കും വളർച്ച ഉണ്ടാവില്ല ഇത്തരം അസുഖമുള്ളവർക്ക്. ആ പ്രശ്നം അറിഞ്ഞ മാതാപിതാക്കൾ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കുറച്ചുസമയം കഴിഞ്ഞ് ബോധം തെളിഞ്ഞ ക്രിസ്റ്റീന ഈ വിവരം അറിഞ്ഞ് തകർന്നുപോയി.കുഞ്ഞിനെ സംരക്ഷിക്കാനുള്ള അവസ്ഥയിലായിരുന്നില്ല അപ്പോൾ അവർ. വൈകല്യമുള്ള തൻറെ കുഞ്ഞിനെ ഏറ്റെടുക്കാൻ ഇനി ആരും തയ്യാറാവില്ല എന്നറിഞ്ഞ അമ്മ തന്നെ വളർത്താൻ തീരുമാനിക്കുകയായിരുന്നു. സ്വന്തം മക്കൾ അമ്മമ്മാർക്ക് എന്നും വേണ്ടപ്പെട്ടതാണ്. ആരൊക്കെ വിട്ട് പോയാലും സ്വന്തം അമ്മമ്മാർ വിട്ട് പോകില്ല.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.