ഭിക്ഷക്കാരിയെവിവാഹം ചെയ്തു. കാരണംകേട്ട് കണ്ണ്തള്ളിയ നാട്ടുക്കാർ.

സ്വത്തിനും പണത്തിനും വേണ്ടി മിത്ര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച വാർത്ത ലോകം മുഴുവനും നടുക്കിയ ഒരു സംഭവമായിരുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന് പറയുന്ന ഈ കാലത്ത് നന്മ വറ്റാത്ത യുവാക്കൾ ഈ ലോകത്ത് ഉണ്ട് എന്ന് വിളിച്ചു പറയുന്ന ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. പറച്ചിലിനു പകരം പ്രവർത്തിക്കുകയാണ് യുവാവ്.അതിലൂടെ താരമാകുന്നു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്ന ഒരു സംസ്കാരമാണ് ഇപ്പോൾ കണ്ടുവരുന്നത്. എന്നാൽ ഭിക്ഷകാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയാണ് ഉത്തർപ്രദേശ്കാരനായ യുവാവ്. അനിൽ എന്നാണ് ആ യുവാവിനെ പേര്. ഡ്രൈവറായി ജോലി ചെയ്യുകയാണ് അയാൾ. പ്രണയിച്ചാണ് ദമ്പതികളുടെ വിവാഹം. അവരുടെ അപൂർവ പ്രണയകഥയ്ക്ക് കൈ അടുക്കുകയാണ് ലോകം.ലോക്ഡൗണ് ഈയൊരു ഭിക്ഷക്കാരിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.തെരുവിൽ ഏറെനാളായി ഭിക്ഷ എടുക്കുന്ന സ്ത്രീയാണ് നീല.

അച്ഛൻ നേരത്തെ മരിച്ചു.അമ്മ തളർന്ന് കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് അടിച്ചിറക്കി. അതോടെയാണ് നീലത്തും കിടപ്പിലായ അമ്മയും തെരുവിൽ ആയത്. ജീവിക്കാൻ ഒരു മാർഗ്ഗം ഇല്ലാത്തതുകൊണ്ടാണ് ഭിക്ഷക്കാരുടെ കൂടെ കൂടിയത്.എന്നാൽ അപ്രതീക്ഷിത ലോക്ഡൗൺ കാര്യങ്ങളെല്ലാം മാറ്റിമറിച്ചു. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടായിരുന്ന സമയതാണ് ദൈവധൂതനെ പോലെ അനിൽ എത്തുന്നത്. ലോക് ഡൗൺ കാലത്ത് ഭക്ഷണം ഇല്ലാത്തവർക്കായി ഭക്ഷണം കൊടുക്കാൻ മുതലാളിയുടെ കൂടെ എത്തിയതായിരുന്നു അനിൽ.കുറച്ചുനാൾ നിലത്തിന് ഭക്ഷണം നൽകി.അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നീലാത്തിനെ ആശ്വസിപ്പിച്ചു.പതിയെ അവരുടെ സൗഹൃദം വളർന്നു.കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.