മുടികട്ട കറുപ്പ്ആക്കാം.നമ്മുടെ സബ്സ്ക്രൈബർന് റിസൾട്ട്കിട്ടിയ ഓയിൽ.

മുടിയെ കറുപ്പിക്കാനുള്ള നല്ലൊരു ടിപ്പാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് മുൻപിൽ പരിചയപെടുത്താൻ പോകുന്നത്. നമ്മുടെ സബ്സ്ക്രൈബർ ഉപയോഗിച്ച് റിസൾട്ട് കിട്ടിയ ഒരു ഹെയർ ഓയിൽ ആണിത്. കറിവേപ്പില വെച്ചിട്ടുള്ള ഓയിലാണ് ഉണ്ടാക്കാൻ പോകുന്നത്.എങ്ങനെ എന്ന് നമുക്ക് നോക്കാം. രണ്ടു ദിവസത്തേക്കുള്ള ഓയിൽ ആണ് ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നത്. ഒരു കാര്യം പറഞ്ഞോട്ടെ ഇത് പെട്ടന്ന് റിസൾട്ട് കിട്ടുന്ന ഒന്നല്ല.തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ ഇതിൽ നിന്നും നല്ലൊരു റിസൾട്ട് കിട്ടുകയുള്ളൂ. ആദ്യം തന്നെ കുറച്ച് കറിവേപ്പില മിക്സിയുടെ ജാറിലേക്ക് എടുക്കുക. അതിനു ശേഷം നല്ലപോലെ അരച്ചെടുക്കുക. വെള്ളമോ മറ്റു സാധനങ്ങൾ ഒന്നുംതന്നെ ചേർക്കേണ്ടതില്ല. വേപ്പില മാത്രം നല്ലപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് അതായത് രണ്ട് ദിവസത്തേക്കുള്ള വെളിച്ചെണ്ണയാണ് ഉണ്ടാക്കുന്നത്.

അപ്പോൾ അതിന് ആവശ്യമുള്ള വെളിച്ചെണ്ണയൊഴിച്ച് അരച്ച് വെച്ച വേപ്പില ഇട്ടു നല്ലപോലെ തിളപ്പിച്ചെടുക്കുക. ചെരുതീയിൽ ഇട്ടിട്ട് വേണം തിളപ്പിച്ച്‌ എടുക്കാൻ. നല്ലപോലെ തിളച്ചു ഒരു കറുത്ത നിറത്തിൽ വരും.അപ്പോൾ തീ ഓഫാക്കുക. ഒരാഴ്ച കൊണ്ടോ ഒരു മാസംകൊണ്ടോ റിസൾട്ട് കിട്ടും എന്ന് ഞാൻ ഒരിക്കലും പറയുന്നില്ല. തുടർച്ചയായി മൂന്നോ അതിൽ കൂടുതൽ മാസങ്ങളോ ഉപയോഗിച്ചാൽ മാത്രമേ നല്ലൊരു വ്യത്യാസം കാണാൻ സാധിക്കുകയുള്ളൂ. എന്തായാലും മുടി വെളുക്കുകയില്ല. എല്ലാദിവസവും കുളിക്കുന്നതിനു മുൻപ് തലയിൽ തേച്ചുപിടിപ്പിക്കുക.ഷാംപൂ ഇട്ട് വെളിച്ചെണ്ണ കളയരുത്. സാധാ വെള്ളത്തിൽ കഴുകി കളയുക.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.