ബ്യൂട്ടിപാർലറിൽ പോകാതെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ മുടിസ്ട്രൈറ്റ് ചെയ്യാം.

ബ്യൂട്ടിപാർലറിൽ പോകകാതെ എങ്ങനെയാണ് മുടി സ്ട്രേറ്റ് ചെയ്യുക എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി ഞാൻ പങ്കുവെയ്ക്കാൻ പോകുന്നത്. മൂന്നു ദിവസത്തോളം അടുപ്പിച്ച് ചെയ്താൽ ഒരു മാസത്തോളം വരെ ഇതിൻറെ എഫക്ട് നിൽക്കുന്നതായിരിക്കും.ചെറിയ കുട്ടികൾക്ക് വേണ്ടുന്ന അത്ര ആണ് ഞാൻ ഇന്ന് ഉണ്ടാക്കാൻ പോകുന്നത്.ഒരു ചെറിയ കുട്ടിക്ക് ഷോൾഡർ അത്ര മുടി ഉണ്ടെങ്കിൽ അത്തരക്കാർക്ക് ചെയ്യാവുന്ന അത്ര അളവിലാണ് ഞാനെടുത്ത് ഇന്ന് ചെയ്യാൻ പോകുന്നത്. അതിനായി റോബസ്റ്റ് പഴത്തിന്റെ പകുതിയാണ് എടുത്തിരിക്കുന്നത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തൈര് ആണ്.നമുക്ക് പകരമായി മുട്ടയും ചേർത്തു കൊടുക്കാം. തൈര് ചേർത്ത കൊടുക്കുന്നതിനു മുൻപായി പഴം നല്ലപോലെ ഒന്ന് ഉടച്ചെടുക്കുക.

ഈ ഒരു പാക്ക് തലയിൽ 25 മുതൽ 30 മിനുട്ടോളം ആണ് വക്കേണ്ടത്. തലയിൽ ഇട്ടതിനുശേഷം ഒരു കവർ വെച്ച് തല മൂടുകയും ചെയ്യണം. മൂന്നു ദിവസമാണ് തുടർച്ചയായി ചെയ്യേണ്ടത്.കഴുകി കളയുമ്പോൾ ഷാംപൂ ഇട്ട് കളയരുത്. നിങ്ങൾക്ക് വേണമെങ്കിൽ മൂന്നാമത്തെ ദിവസം ഷാംപൂ ഇട്ട് കളയാം. ആദ്യത്തെ രണ്ടുദിവസം സാധാ പച്ചവെള്ളത്തിൽ കഴുകി കളയുക.മൂന്നാം ദിവസം ഷാംപു ഇട്ട് കഴുകി കളയാം. എണ്ണയില്ലാത്ത ഷാംപൂ ഇട്ട തലയിൽ വേണം ഇത് പുരട്ടി കൊടുക്കുവാൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.