ആർത്തവംപുറത്ത് വരും. വെറു ഒറ്റരാത്രി കൊണ്ട് ഇത്കുടിച്ചാൽ.

ലേഡീസിന് എപ്പോഴും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ആർത്തവ സംബന്ധമായ അസുഖങ്ങളും പ്രശ്നങ്ങളും. പിരീഡ്സ് കറക്റ്റ് ആവാത്തതാണ് ഏറ്റവും വലിയ പ്രശ്നമായി സ്ത്രീകളിൽ കണ്ടുവരുന്നത്. അത് എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ. പിരിയഡ്സ് വരുന്നതിനു ഒരാഴ്ച മുമ്പ് തന്നെ നിങ്ങൾ ഇത് കുടിച്ചു തുടങ്ങണം. ഒന്നില്ലെങ്കിൽ നിങ്ങൾക്ക് രാത്രി ഭക്ഷണത്തിന് ശേഷം ഇത് കുടിക്കാം. അല്ലെങ്കിൽ രാവിലെ ഭക്ഷണത്തിനു ശേഷം കുടിക്കാം.പിരിയഡ്സ് എന്നാണ് വേണ്ടത് അതിൻറെ ഏഴുദിവസംമുൻപ് ആയിട്ട് വേണം ഇത് കുടിക്കാൻ. ഒരു വട്ടം കുടിക്കുമ്പോൾ തന്നെ 90 ശതമാനവും പെട്ടെന്ന് തന്നെ പിരിയഡ്‌സ് ആവും. എങ്കിലും തുടർച്ചയായി കഴിക്കുക.ഒരു ദിവസം തന്നെ രാവിലെയും വൈകുന്നേരവും ഭക്ഷണശേഷം കുടിക്കുകയാണെങ്കിൽ തന്നെ നിങ്ങൾക്ക് പെട്ടെന്നുതന്നെ വ്യത്യാസം മനസ്സിലാകും. ഒരു ദിവസം കൊണ്ട് തന്നെ നിങ്ങൾ ആവും. പി.സി.ഓ.ഡി ഉള്ളവർക്ക് ഇത് ആവുമോ എന്ന് ചോദിച്ചാൽ എനിക്ക് സംശയമുണ്ട്.

എങ്കിലും നിങ്ങൾ ഇത് ട്രൈ ചെയ്തു നോക്കുക. ഇന്ന് രാവിലെ കുടിച്ച് പിറ്റേന്ന് രാവിലെ ആകുന്നവർ ഉണ്ട്. ഒരുപാട് അഭിപ്രായങ്ങൾ അങ്ങനെ വന്നിട്ടുണ്ട്. എന്തായാലും നിങ്ങൾ തീർച്ചയായും ഇത് കുടിച്ചു നോക്കുക. വീഡിയോയിലേക്ക് കടക്കാം.അതിനായി രണ്ട് ടീസ്പൂൺ ജീരകം എടുക്കുക.അതേ അളവിൽ തന്നെ പട്ടയും എടുക്കുക.അടുത്തതായി എടുത്തിരിക്കുന്നത് ശർക്കര ആണ്. അല്ലെങ്കിൽ കരിപ്പെട്ടി എന്ന് പറയും. പിന്നെ ഒരു ചെറിയ കഷണം ഇഞ്ചിയും.ആദ്യംതന്നെ ജീരകവും പട്ടയും മിക്സിയിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക.ഇഞ്ചി ചെറിയ കഷണം എടുത്ത് നമ്മൾക്ക് ചതച്ചെടുക്കാം. അതിനുശേഷം ഒരു പാത്രത്തിലേക്ക് വെള്ളമൊഴിക്കുക. ഒരു ഗ്ലാസ്‌ വെള്ളം.കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.