കുട്ടികൾക്ക് പെട്ടെന്ന്മുടി വളരുവാനും ഉള്ളുഉണ്ടാകുവാനും ഇങ്ങനെചെയ്യും.

പെട്ടെന്നൊന്നും സ്ത്രീകൾക്ക് മുടി വളരുകയില്ല. ചെറുപ്പം മുതലേ നല്ലപോലെ നോക്കിയാൽ മാത്രമെ മുടി പിന്നെയും പിന്നെയും വരുകയുള്ളൂ. മുടി വളരുക എന്നത് പാരമ്പര്യമായുള്ള ഒന്ന് തന്നെയാണ്.നമുക്ക് വീഡിയോയിലേക്ക് കടക്കാം. അതിനായി ഒരു പാത്രത്തിൽ ആവണക്കെണ്ണ എടുക്കുക. ആവണക്കെണ്ണ നല്ലത് തന്നെ നോക്കി വാങ്ങിക്കുക. ഒരു ടീ സ്പൂൺ ആവണക്കെണ്ണ എടുക്കുക. അടുത്തതായി എടുക്കേണ്ടത് നാട്ടിൽ നിന്നുള്ള വെളിച്ചെണ്ണയാണ്.ഇത് രണ്ടും കൂടി നല്ലപോലെ ചേർത്തതിനുശേഷം തലയോട്ടിയിൽ എല്ലായിടത്തും നല്ലപോലെ ചേർത്ത് പിടിപ്പിക്കുക.അങ്ങനെ നല്ലപോലെ മസാജ് ചെയ്ത് കൊടുത്തതിനു ശേഷം ഒരു 10 മിനിറ്റ് പിടിക്കാൻ വെക്കുക.ശേഷം നമുക്ക് കുളിക്കുമ്പോൾ കഴുകിക്കളയാം. ഒരുപാട് നേരം ഒന്നും തലയിൽ വെക്കേണ്ടതില്ല.

ഒരുപാട് നേരം വെച്ചാൽ കുട്ടികൾക്ക് അലർജിയും അസ്വസ്ഥതകളും ഉണ്ടാകും.അതുകൊണ്ട് 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ മാത്രം തലയിൽ ഇട്ടതിനു ശേഷം കഴുകിക്കളയുക.മുടി വളരാനും തിളക്കത്തിൽ നിക്കുവാനും നല്ലതാണ് ഈ ടിപ്പ്. എല്ലാവരും തീർച്ചയായും ഇത് ഉപയോഗിച്ച് നോക്കാം. തുടർച്ചയായി പുരട്ടിയാൽ നിങ്ങൾക്ക് തന്നെ മാറ്റം കണ്ടെത്താൻ ആകും. യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇത് ഉപയോഗിക്കുന്നത് കൊണ്ട് വരുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.