പുരുഷന്മാരുടെകഷണ്ടിക്ക് പരിഹാരംഎളുപ്പത്തിൽ. ഒരാഴ്ചകൊണ്ട് തന്നെ മുടി വളരും.

ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം.കഷണ്ടി കൊണ്ട് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. പലപ്പോഴും ജീവിതത്തിൽ പ്രധാന കാര്യങ്ങളിലെല്ലാം കഷണ്ടി ഒരു ബുദ്ധിമുട്ട് തന്നെയാണ്.കഷണ്ടി ഒന്നു മാറ്റി കിട്ടുവാൻ നല്ലപോലെ കഠിനപരിശ്രമം ആവശ്യമാണ്.കഷണ്ടി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ വളരെ കൂടുതൽ ആയിട്ടാണ് കാണപ്പെടുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശണ്ടി വരാതെ നമുക്ക് നോക്കാം. നമ്മൾ ചെയ്യുന്ന പല കാര്യങ്ങൾ കൊണ്ട് തന്നെയാണ് കശണ്ടി ഉണ്ടാകുന്നത്. എന്തൊക്കെ മാർഗങ്ങളാണ് കഷണ്ടി പരിഹരിക്കാൻ ഉള്ളത് എന്ന് നമുക്ക് നോക്കാം. പ്രോട്ടീൻ കുറവുമൂലമാണ് മുടിക്ക് തകരാറുകൾ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പ്രോട്ടീൻ നിറഞ്ഞ ഭക്ഷണം കഴിക്കാനാണ് ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടത്.

മത്സ്യം മാംസം തുടങ്ങിയവക്ക് ഭക്ഷണത്തിൽ പ്രാധാന്യം കൊടുക്കുക. പുരുഷന്മാരുടെ കഷണ്ടിക്ക് പരിഹാരം ഉടനെ തന്നെ. പുരുഷന്മാർ എണ്ണ ഉപയോഗിക്കുന്ന കാര്യത്തിൽ പുറകിലോട്ടാണ്. ഇത് മുടി കൊഴിച്ചിൽ വേഗത്തിലാക്കും. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും വെളിച്ചെണ്ണ പുരട്ടി തല കുളിക്കുക. ആര്യവേപ്പില പേസ്റ്റാക്കി തലയിൽ പുരട്ടുക.ഇത് മുടി മുടികൊഴിച്ചിൽ തടയുകയും കശണ്ടിയെ പ്രതിരോധിക്കുകയും ചെയ്യുന്നു. മാത്രമല്ലാ തലയിൽ ഉണ്ടാകുന്ന ഇൻഫെക്ഷനും മറ്റുകാര്യങ്ങളും തടയാനും സഹായിക്കുന്നു. എപ്പോഴും തല വിയർത്ത് ഇരിക്കരുത്.മുടിപൊഴിച്ചിലിനും താരനും അത് കാരണമാകാം. അതുകൊണ്ടുതന്നെ കറ്റാർവാഴ അടങ്ങിയ ഷാംപൂ ഇട്ട് തല കഴുകുന്നത് വിയർപ്പ് അകറ്റാൻ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.