ശരീരത്തിലെ പാടുകൾമാറ്റാം 14ദിവസം കൊണ്ട്.

ശരീരത്തിലെ പാടുകൾ അകറ്റാൻ ചില പൊടിക്കൈകൾ. നമ്മുടെ ശരീരത്തിൽ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്ത് കാണപ്പെടുന്ന പാടുകൾ. സ്ത്രീകളെയാണ് ഇത് കൂടുതലായി അലട്ടുന്നത്.അതും പ്രസവം കഴിയുമ്പോഴാണ് സ്ത്രീകളിൽ ഇത്തരം പാടുകൾ കാണപ്പെടുന്നത്. അതുമാത്രമല്ല ശരീരവണ്ണം വയ്ക്കുമ്പോഴും കുറയുമ്പോഴും ശരീരത്തിൽ ഇത്തരം പാടുകൾ വരും. അത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്.ഈ പാടുകൾ മാറ്റാൻ ചില പൊടികൈകൾ നമുക്ക് പരീക്ഷിച്ചാലോ.?ഇത്തരം പാടുകൾ നീക്കാൻ ഏറ്റവും നല്ലത് വെളിച്ചെണ്ണയാണ്. അതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ടുള്ള ചില പൊടിക്കൈകൾ ഇതാ. സ്ട്രെച്ച് മാർക്ക് ഉള്ള സ്ഥലത്ത് വെളിച്ചെണ്ണ ഉണങ്ങുന്നത് വരെ നല്ലപോലെ തേച്ചുപിടിപ്പിക്കുക.

നന്നായി ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. ഇങ്ങനെ ദിവസവും ചെയ്യുന്നത് ശരീരത്തിലെ പാടുകൾ മാറുന്നതിനു സഹായിക്കും
മറ്റൊരു ഉപായം വെളിച്ചെണ്ണയും ആവണക്കെണ്ണയും കൊണ്ടുള്ളതാണ്. വെളിച്ചെണ്ണയും ആവണക്കെണ്ണയും സമമായി ചേർത്ത് പാടുള്ള ഭാഗത്ത് പുരട്ടുക.ഇത് കുറച്ചു ദിവസം തുടർച്ചയായി ചെയ്യാം. ഫലം ഉറപ്പാണ്. അതുപോലെതന്നെ വെളിച്ചെണ്ണയും മഞ്ഞളും തമ്മിലുള്ളതും വളരെ ഫലപ്രദമായ ഒന്നാണ്. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ നാരങ്ങാനീരും ചേർക്കുക.പാടുള്ള ഭാഗത്ത് നന്നായി പുരട്ടുക.15 മിനിറ്റ് കഴിഞ്ഞതിനു ശേഷം കഴുകിക്കളയുക.ഇത് ദിവസവും ചെയ്യണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.