ഇതുവരെയുംഅറിയാവാത്തവർ തീർച്ചയായുംഅറിയണം

യുട്രെയിൻ ഫൈബ്രോയ്‌ഡ്‌ അഥവാ ഗർഭപാത്രത്തിലെ മുഴ 30 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.ഇതിൻറെ സൈസ് കൂടുംതോറും ഗർഭാശയ സംബന്ധമായ ബ്ലീഡിങ്, അടിവയറ്റിൽ വേദന, അല്ലെങ്കിൽ ടോയ്ലറ്റിൽ പോകാനുള്ള ടെൻണ്ടൻസി കൂടുക തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് പലരും ബുദ്ധിമുട്ടുന്നുണ്ട്.ആദ്യം മെഡിസിൻ ഉപയോഗിച്ച് ഇത് കൺട്രോൾ ചെയ്യാൻ ശ്രമിക്കും. കൺട്രോൾ ആവുന്നില്ലെങ്കിൽ പിന്നെയുള്ള ഓപ്ഷനാണ് സർജറി. നമ്മളിൽ പലർക്കും സർജറി പേടിയാണ്. അല്ലെങ്കിൽ അസുഖങ്ങൾ കൊണ്ട് സർജറി ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

യൂട്രെയിൻ ഫൈബ്രോയ്ഡ് എംപ്ലോയ്സിഷൻ എന്ന് പറഞ്ഞാൽ സര്ജറിയുടെ ഒരു ആൾട്ടർനേറ്റീവ് ആണ്. ഇതിൽ നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ യൂട്രസിന് ഫൈബ്രോയ്ഡ്ലേക്ക് ഉള്ള രക്തക്കുഴലുകളെ ബ്ലോക്ക് ചെയ്ത് സത്യത്തിൽ രക്തയോട്ടം നിർത്തുകയാണ് ചെയ്യുന്നത്.അങ്ങനെ ചെയ്യുമ്പോൾ ഫൈബ്രോയ്ഡ്സിന് ന്യൂട്രിയൻസ് കിട്ടാതെ നശിച്ചുപോകും.നമ്മൾ എങ്ങനെയാണ് ചെയ്യുന്നത് എന്ന് വെച്ചാൽ കാലിൽ ഒരു ഹോൾ ഇടും.

എന്നിട്ട് ലോക്കൽ അനസ്തേഷ്യ വെച്ചിട്ട് ഇൻഡക്ഷന്റെ അതെ ഹോളിയുടെ തന്നെ മൈക്രോ വയറുകളും മറ്റും കേറ്റി എവിടെയാണ് ഫൈബ്രോയ്ഡ് ഉള്ളത് എന്ന് മനസ്സിലാക്കി അതിലെ രക്തക്കുഴലുകളിലേക്ക് നമ്മൾ ബ്ലോക്ക്‌ ചെയ്യുന്ന ഏജൻസി കൊടുക്കുകയാണ് ചെയ്യുന്നത്.അതിലൂടെ ഫൈബ്രോയ്ഡ്ലേക്കുള്ള രക്തയോട്ടം നിൽക്കുകയും യൂട്രസിൽ രക്തയോട്ടം ഭാഗികമായി നിൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ യൂട്രസ്സ് ഫങ്ക്ഷന്സ് കാര്യമായി ബാധിക്കുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.