പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾതടയാം ഇതാകുറച്ച് മാർഗങ്ങൾ

നമ്മൾ എല്ലാവരും വളരെ വേദനയോടെ കണ്ട വീഡിയോയാണ് മകളുടെ കല്യാണത്തിന്റെ തലേദിവസം പാട്ടുപാടി കൊണ്ടിരിക്കുന്ന അച്ഛൻ കുഴഞ്ഞു വീണു മരിച്ച സംഭവം.നമ്മുടെ സുഹൃത്തുക്കൾ,ബന്ധുക്കൾ ആരെങ്കിലും ചിരിച്ചു കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞു വീഴുക. ഇത് നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നമുക്ക് നേരിടേണ്ടി വരുന്ന ഒരു സാഹചര്യമാണ്. അതിൻറെ കാരണങ്ങൾ എന്തൊക്കെയാണെന്ന് എല്ലാവരും ചെറുതായെങ്കിലും മനസ്സിലാക്കിയാൽ പലപ്പോഴും നല്ലൊരു പങ്ക് വരെ ഇതിൽ നമുക്ക് രക്ഷിക്കാൻ ആയേക്കാം.

പ്രധാനമായും നാല് കാരണങ്ങളാണ് ഒരു വ്യക്തി കുഴഞ്ഞു വീഴാൻ ഉള്ളത്.പ്രത്യേക പ്രശ്നങ്ങളൊന്നുമില്ലാതെ അതായത് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഒരു വ്യക്തി പെട്ടെന്ന് തന്നെ കുഴഞ്ഞു വീഴുന്നതിന് പ്രധാനമായും നാല് കാരണങ്ങൾ ആണ് ഉള്ളത്.അതിൽ ഒന്ന് ഹൃദയാഘാതം അല്ലെങ്കിൽ കാർഡിയാക് അറസ്റ്റ് ആണ്.അപ്പോൾ കാർഡിയാക് അറസ്റ്റ് സംഭവിച്ച ഒരാൾ കുഴഞ്ഞു വീഴുകയാണെങ്കിൽ എങ്ങനെ തിരിച്ചറിയാം എന്ന് നമ്മൾ നോക്കുമ്പോൾ നെഞ്ച് അനങ്ങുന്നില്ല,മൂക്കിൽ കൈ വെച്ചുനോക്കുമ്പോൾ ശ്വാസം എടുക്കുന്നില്ല, കൈ പിടിച്ചു നോക്കുമ്പോൾ തണുത്തിരിക്കുന്നു, പൾസ് പിടിച്ചു നോക്കുമ്പോൾ പൾസ് ഫീൽ ചെയ്യുന്നില്ല.

കഴുത്തിലും പൾസ് ഫീൽ ചെയ്യാൻ ശ്രമിക്കുമ്പോൾ ഫീൽ ചെയ്യുന്നില്ല. അത് ഹൃദയാഘാതം ആണെന്ന് തന്നെ മനസ്സിലാക്കുക. അദ്ദേഹത്തിന് ഒരു കാർഡിയാക് മസാജ് കൊടുക്കുക. കൃത്രിമമായ ശ്വാസോച്ഛ്വാസം കൊടുക്കുക.ഇത് കൊടുതാൽ പലപ്പോഴും നമുക്ക് ഹാർട്ടിനെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.