ഹാർട്ട്‌അറ്റക്കിനെ ഇനിഭയപ്പെടേണ്ട ഇവശ്രദ്ധിക്കുകയാണെങ്കിൽ

നമുക്ക് ഏവർക്കും അറിയാവുന്നത് പോലെ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹാർട്ടറ്റാക്ക് മൂലമാണ്. അതായത് കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥ. ഇത് നമ്മളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.ആദ്യം ചെറിയ തോതിൽ കൊഴുപ്പ് രക്തക്കുഴലുകളിൽ അടിയുകയും ക്രമേണ ആ കൊഴുപ്പ് വളർന്ന് രക്തക്കുഴലുകളേ മുഴുവനായും ബ്ലോക്ക് ആക്കുകയും ചെയ്യും. അപ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ആദ്യം നമ്മുടെ നെഞ്ചിൽ സ്ഥിരമായി വേദന അനുഭവപ്പെടും. അതോടൊപ്പം ചില രോഗികളിൽ വിയർപ്പ്, ശർദ്ദി എന്നിവ കണ്ടു വരാം.ഇതൊക്കെയാണ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ ആശുപത്രിയിൽ സമീപിക്കുകയും ഇ സി ജി എടുത്തു നോക്കി ഹാർട്ട് അറ്റാക്ക് ആണോന്ന് നോക്കണം.

ഹാർട്ട്‌ അറ്റാക്ക് ആണെങ്കിൽ അതിനുള്ള ചികിത്സ തുടങ്ങുകയും വേണം. എപ്പോഴും ചികിത്സിക്കാനായി മരുന്നിനെ ആശ്രയിക്കണം എന്നില്ല. കർക്കശമായ ജീവിതശൈലിയാണ് നമുക്ക് വേണ്ടത്. അതായത് വ്യായാമങ്ങൾ ചെയ്യുക. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഷുഗർ ഉള്ളവർ മധുരമുള്ള പാദർത്തങ്ങൾ കഴിക്കാതിരിക്കുക. പ്രഷർ ഉള്ളവർ ഉപ്പ് കുറയ്ക്കുക.ചിലപ്പോൾ ചില പേഷ്യൻസിന് നടക്കുമ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെടുക. ഇങ്ങനെയുള്ള രോഗികൾക്ക് നൂറുശതമാനവും ബ്ലോക്ക് ഉണ്ടാവുകയില്ല. 70 ശതമാനം ബ്ലോക്കിന് സാധ്യതയുള്ളവർക്കാണ് നടക്കുമ്പോൾ നെഞ്ച് വേദന വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.