ആരോറൂട്ട്ബിസ്കറ്റും മുളകുപൊടിയുംമതി വീട്ടിലെ എലികളെ മുഴുവൻതുരത്തുവാൻ.

വെൽക്കം ടു കൈരളി ഹെൽത്ത്‌.ഈ വീഡിയോ കാണുന്ന എല്ലാ കൂട്ടുകാർക്കും വീട്ടിലിരുന്ന് ഷുഗർ ചെക്ക് ചെയ്യാനുള്ള മെഷീൻ സ്വന്തമാക്കാനുള്ള അവസരമാണിത്. അതിനായി നിങ്ങൾ ഈ വീഡിയോ കണ്ടതിനു ശേഷം ഷെയർ ചെയ്യുക. ഷെയർ ചെയ്തതിനു ശേഷം ഈ വീഡിയോയുടെ താഴെ കമൻറ് ചെയ്യുക. അപ്പോൾ അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഷുഗർ ചെക്ക് ചെയ്യാനുള്ള മെഷീൻ കൊടുക്കുന്നതാണ്. വെൽക്കം ടു കൈരളി ഹെൽത്ത്. ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് നമ്മുടെ വീട്ടിൽ എലികൾ ഉണ്ടെങ്കിൽ അത് മൊത്തത്തിൽ പാടെ മാറ്റാനുള്ള അല്ലെങ്കിൽ മുഴുവനായി ചത്തുപോകുന്ന ഒരു വീഡിയോ ആണ് കാണിക്കുന്നത്.വളരെ ഫലവത്തായ ഒരു ഇതാണ്.അതിന് നമുക്ക് ആവശ്യം ഉള്ളത് രണ്ടേ രണ്ട് സാധനങ്ങളാണ്.

ആദ്യമായി ഞാൻ എടുത്തിരിക്കുനത് ആരോരൂറ്റിന്റെ ഒരു ബിസ്കറ്റ് ആണ്.ഏതു ബിസ്കറ്റ് വേണമെങ്കിലും എടുക്കാം.എത്ര എലികൾ ഉണ്ട് അതനുസരിച്ച് ഉരുളകളായി വേണം വെച്ച് കൊടുക്കുവാൻ. ഞാൻ ഇവിടെ രണ്ടെണ്ണം ആണ് എടുത്തിരിക്കുന്നത്. അതൊന്ന് പൊടിച്ചെടുക്കുക. നിങ്ങൾക്ക് എത്ര എണ്ണമാണ് വേണ്ടത് ആവശ്യത്തിനനുസരിച്ച് എടുക്കുക.അപ്പോൾ ഇത് മൊത്തം ഒന്ന് പൊടിച്ചെടുക്കുക. ഞാൻ ഇത് ഇവിടെ പൊടിച്ചെടുത്തിട്ടുണ്ട്. ഇനിയാണ് മെയിൻ ഐറ്റം വരുന്നത്. അതായത് നമുക്ക് മുളകുപൊടി എടുക്കുക. ഒരു ടീസ്പൂൺ മുളകുപൊടി എടുത്തിട്ടുണ്ട്. മുളക്പൊടി എലിയെ തുരത്താൻ ഉള്ള ഏറ്റവും നല്ല സാധനമാണ്.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.