ഇരുകിയബ്രാ ധരിക്കാമോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഎന്തെല്ലാം

നമസ്കാരം.ഇന്ന് എന്നോട് ചോദിച്ചിട്ടുള്ള സംസാരം ടൈറ്റ് ആയിട്ടുണ്ട് ബ്രാ ധരിച്ചാൽ ബ്രസ്റ്റ് കാൻസർ വരുമോ എന്നുള്ളതാണ്.അത് പറയുന്നതിന് മുൻപായി എനിക്ക് നിങ്ങളോട് പറയേണ്ട മറ്റൊരു കാര്യമുണ്ട്. ഈ ചാനൽ നിങ്ങൾ ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ ഫ്രണ്ട്സിനും ഇത് ഷെയർ ചെയ്തു കൊടുക്കുക.കൂടാതെ ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക.അപ്പോൾ മാത്രമാണ് വീഡിയോസ് ഇടുന്ന അപ്ഡേഷൻ നിങ്ങൾക്ക് ഫോണിൽ വരുകയുള്ളൂ.ഞാൻ ഡോക്ടർ അശ്വതി. ഏവർക്കും സ്വാഗതം.ഇനി നമുക്ക് നമ്മുടെ ടോപ്പിക്ക്ലേക്ക് കടക്കാം.ടൈറ്റ് ആയിട്ടുള്ള ബ്രാസ് അതിനുമുൻപ് കാൻസറിനെക്കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ. ആർക്കൊക്കെ ക്യാൻസർ വരാൻ സാധ്യതയുണ്ട്.? പൊതുവേ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ട് എനിക്ക് കാൻസർ വരുമോ എന്നൊക്കെ.

ജനറലായി ആർക്കൊക്കെ കാൻസർ വരാം എന്ന് ചോദിക്കുമ്പോൾ ചില വിഭാഗത്തിൽപ്പെട്ടവർക്ക് വരാം.അതായത് ഒരുപാട് മദ്യപിക്കുന്ന ആൾക്കാർക്ക്,ഒരുപാട് പുകവലിക്കുന്ന ആൾക്കാർക്ക്, അതുപോലെതന്നെ പുകയില സംബന്ധമായ പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ആൾക്കാർക്ക്,പിന്നെ വരാൻ സാധ്യതയുള്ളത് ഹൈ ഫാറ്റ് ഫുഡ് കഴിക്കുന്ന ആളുകൾക്ക്, ഇലക്കറികൾ തീരെ കഴിക്കാത്തവർക്കും നേരത്തെ വളരെ നേരത്തെ വിവാഹം കഴിക്കുന്നവർക്കും പല ആൾക്കാരുമായി ബന്ധപ്പെടുന്നവർക്കും ഈ ഒരു അസുഖം വരാൻ സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ വ്യക്തിശുചിത്വം കുറവ് ഉള്ളവരിലും കണ്ടുവരുന്നുണ്ട്. കേരളത്തിൽ ഓരോ വർഷവും മുപ്പത്തയ്യായിരം കേസുകളാണ് കണ്ട് വരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.