ഇതുപോലെ ചെയ്‌താൽ, എത്ര കറ പിടിച്ച ഗ്ലാസിലും, ഇനി ഗസ്റ്റിനു ചായ കൊടുക്കാം

ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണിക്കുന്നത്. നമ്മൾ ഇപ്പോൾ വീട്ടിൽ…. ഇതിൽ കുറച്ചു കൂടുതൽ ചളി ഒക്കെ ഉണ്ട്. ചായ കുടിച്ച ഗ്ലാസ്സിൽ ഒക്കെ ഒരുപാട് കറ യൊക്കെ ഉണ്ടാവാറുണ്ട്. ഹാപ്പി ഗ്ലാസ് എങ്ങനെ വെട്ടിത്തിളങ്ങിപിക്കാം എന്ന് നോക്കാം. നമ്മുടെ വീട്ടിലെ തന്നെയുള്ള സാധനങ്ങൾ മതി അതായത് രണ്ടേ രണ്ട് സാധനങ്ങൾ മതി. ഞാൻ ഇവിടെ വൈറ്റ് കളറിലുള്ള പേസ്റ്റ് എടുത്തിട്ടുണ്ട്.

വൈറ്റ് കളറിലുള്ള പേസ്റ്റ് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. പിന്നെ നമ്മുടെ സ്ക്രബ്ബർ ഉണ്ടെങ്കിൽ സ്ക്രബർ ഇൽ ജസ്റ്റ് ഒന്ന് ആക്കി കൊടുക്കാം. ദേ ഞാൻ ഇപ്പോ ഇവിടെ സ്ക്രബ്ബർ എടുത്തിട്ടുണ്ട്. പിന്നെ ആ സ്ക്രബ്ബർ ഇൽ ലേശം ഡിഷ് വാഷ് ലിക്വിഡ് ഏതെങ്കിലും ഒഴിക്കുക. അതിനുശേഷം നമുക്ക് ഗ്ലാസ് ഒന്ന് കഴുകിയെടുക്കാം. നല്ലവണ്ണം വെട്ടിത്തിളങ്ങും നിങ്ങൾ നോക്കിക്കോളു. ഈ പേസ്റ്റ് നമുക്ക് ഒരുപാട് കാര്യത്തിന് നല്ലതാണ്.

നമ്മുടെ കയ്യിൽ വല്ല ബ്രഷ് ഉണ്ടെങ്കിൽ അത് വെച്ചിട്ട് ഉരച്ച് കൊടുക്കാം. ഇങ്ങനെ ഒരു തേച്ചു കഴിഞ്ഞ് നിങ്ങൾ ഒന്നു നോക്കുക. നല്ലവണ്ണം ചെളിപിടിച്ച ഒരു ഗ്ലാസ് ആയിരുന്നു ഇത്. ഇത് നമുക്ക് അത്യാവശ്യം വൃത്തിയായി കിട്ടിയിട്ടുണ്ട് എന്നാലും ചെറുതായിട്ട് ഒരു കറ ഉണ്ട്. ഞാൻ ഇപ്പോൾ വീണ്ടും എന്റെ സ്ക്രബർ എടുത്ത് ഇതിൽ ഉരക്കുകയാണ്. ഇനി പഴയ ഒരു ബ്രഷ് എടുക്കുക അതിൽ ഇതുപോലെ കുറച്ച് ഡിഷ് വാഷ് ഒഴിച്ച് ഉരയ്ക്കുക. ഡിഷ് വാഷ് അല്ലെങ്കിൽ പേസ്റ്റ് എടുത്താൽ മതി.