തേങ്ങ പാൽഉപയോഗിച്ച് ശരീരംമുഴുവൻ വെളുപ്പിക്കാം

സ്കിൻ കെയറിന്റെ മറ്റൊരു വീഡിയോയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത്. ഞാൻ ഒരുപാട് പാക്കുകൾ പറയാറുണ്ട്. അത് നിങ്ങൾ ഞാൻ പറയുന്ന പോലെ തന്നെ ഫോളോ ചെയ്ത് പോയാൽ മതി.ചില പാക്ക്കുകൾ ഡെയിലി ഇടേണ്ട ആവശ്യമില്ല. ആഴ്ചയിൽ മൂന്നുദിവസം ഒക്കെ ഇട്ടാൽ മതിയാകും. ബാക്കി ദിവസങ്ങളിൽ ഓയിൽ വെച്ച് ഓയിൽ മസാജ് ചെയ്തു കൊടുക്കുക. അതുകൊണ്ടാണ് ഞാൻ ഡെയിലി വീഡിയോസ് ഇടാത്തത്. ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് നമ്മുടെ സ്കിന് ലൈറ്റ് ആക്കാൻ പറ്റുന്ന ഒരു പാക്ക് ആണ്. നമ്മുടെ മുഖം നല്ലപോലെ ബ്രൈറ്റ്,ക്ലോ ചെയ്ത് കാണാനുള്ള ഒരു ടിപ്പാണ് പറയുന്നത്. ഇതിനു വേണ്ട ഒരു ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് തേങ്ങാപ്പാൽ ആണ്. ഒരു ദിവസം ചെയ്താൽ മാറില്ല.കണ്ടിന്യൂസ് ആയി കുറച്ച് ദിവസങ്ങൾ ചെയ്യണം. എങ്കിൽ മാത്രമേ നല്ലൊരു റിസൾട്ട് കിട്ടുകയുള്ളൂ.മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ നിങ്ങൾക്ക് ഉപയോഗിക്കാം.നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കാണുവാൻ സാധിക്കും. എങ്ങനെയാണ് പാക്ക് ഉണ്ടാക്കേണ്ടത് നമുക്ക് നോക്കാം.

അതിനായി നമ്മൾ കട്ടിയുള്ള തേങ്ങാപ്പാൽ എടുക്കുക.അതിലേക്ക് മഞ്ജിഷ്ടയുടെ പൊടി ഇട്ടു കൊടുക്കുക.ഒരു വലിയ ടീസ്പൂൺ മഞ്ജിഷ്ട പൊടിയാണ് എടുത്തിരിക്കുന്നത്.കൂടെ തന്നെ സൻഡൽ പൗഡർ നമ്മൾ വീട്ടിൽ പൊടിച്ചെടുത്തത് ചേർത്ത് കൊടുക്കുക. ഇവയെല്ലാം നല്ലപോലെ ചേർത്തിളക്കുക.ഇത് നിങ്ങൾ ഡെയിലി ഉപയോഗിച്ചാൽ നല്ല റിസൾട്ട് ആണ് കിട്ടുന്നത്. അരമണിക്കൂറെങ്കിലും നിങ്ങൾ ഇത് എങ്ങനെ വെക്കണം.അതിനുശേഷമാണ് കുളിക്കാനായി ഉപയോഗിക്കേണ്ടത്. ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ വേണെങ്കിൽ എടുത്തു വയ്ക്കാം.അതല്ലെങ്കിൽ നിനക്ക് അപ്പോൾ ഉണ്ടാക്കി എടുടുക്കുകയും ചെയ്യാം.ഐസ് ക്യൂബ്സ് ആയിട്ട് ഉണ്ടാക്കിട്ട് രാവിലെ എണീറ്റ് മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.